റായ്പുര്‍ : ഛത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദിയെ വധിച്ചു . ചൊവ്വാഴ്ച കമല്‍പുര്‍ ഗ്രാമത്തിനടുത്തുള്ള വനത്തില്‍ ജില്ലാ റിസര്‍വ് ഗാര്‍ഡും പോലീസും രാവിലെ 9.30-ന് സംയുക്തമായി നടത്തിയ തിരച്ചിലില്‍ സംഘത്തിനുനേരെ മാവോവാദികള്‍ വെടിവെക്കുകയായിരുന്നു...
ശ്രീനഗര്‍: കാശ്മീരില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ലഷ്കര്‍-ഇ-ത്വയ്യിബയാണെന്ന് വിവരം. ലഷ്കര്‍-ഇ-ത്വയ്യിബയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ദി റസിസ്റ്റന്ര് ഫ്രണ്ടാണ് ഇപ്പോള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയത്. ജമ്മുകാശ്മീര്‍ ഐജി വിജയ്...
ന്യൂഡല്‍ഹി: തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ബിജെപി ജില്ലാ യൂത്ത് ജനറല്‍ സെക്രട്ടറിയും വൈ കെ പോറ സ്വദേശിയുമായ ഗുലാം അഹ്മദ് യാറ്റൂവിന്റെ മകന് ഫിദാ ഹുസയ്ന്‍ യാത്തൂ,...
ജമ്മുകശ്മീര്‍ : ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ശനിയാഴ്ച രാവിലെ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വെടിവച്ചു കൊന്നു. രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഇവരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെടുത്തിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്...
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റ്് മുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഒളിച്ചിരിക്കുന്ന കൂടുതല്‍ ഭികരര്‍ക്കായി പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ്...
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു അവന്തിപ്പോറയിലെ സംബൂറയില് ഭീകരരുടെ താവളത്തെക്കുറിച്ചു രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടല്‍. കശ്മീര്‍ പൊലീസിന്റെയും 42 രാഷ്ട്രീയ...
ഷോപ്പിയാന്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സി.ആര്.പി.എഫ് സംഘത്തിന് നേരെ ഭീകരരുടെ ആക്രമണം. തെക്കന്‍ കശ്മീരിലെ മിനി സെക്രട്ടറിയേറ്റില്‍ വിന്യസിച്ചിരുന്ന സി.ആര്.പി.എഫ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തേക്കുള്ള പ്രവേശനത്തിന് താല്കാലിക...
ശ്രീനഗര്‍ : ജമ്മു കാഷ്മീരില്‍ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു . ഏറ്റുമുട്ടലില്‍ ഒരു രാഷ്ട്രീയ റൈഫിള്‍സ് ജവാനു പരിക്കേറ്റു . ബഡ്ഗാം ജില്ലയിലെ ചരാരെ-ഇ-ഫരീഫ് മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത് . അസിഫ് ഷാ...
ശ്രീനഗറില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിനിടെ ഒരു നാട്ടുകാരി കൊല്ലപ്പെട്ടു. സിആര്‍പിഎഫ് ഡെപ്യൂട്ടി കമാന്‍ഡര്‍ അടക്കം മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് ശ്രീനഗറിലെ ബാട്ട്മാലൂ മേഖലയില്‍ സുരക്ഷാസേന തിരച്ചില്‍...
ന്യൂഡല്‍ഹി : ജമ്മു നൗഷാര സെക്ടറിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ മലയാളി ജവാന് വീര്യമൃത്യു. കൊല്ലം അഞ്ചല്‍ വയലാ ആശാ നിവാസില്‍ അനീഷ് തോമസ് (36) ആണ് കൊല്ലപ്പെട്ടത്. ജമ്മു കാശ്മീരിലെ അതിര്‍ത്തിപ്രദേശമായ നൗഷാരാ സെക്ടറിലെ സുന്ദര്‍ബെനിയില്‍...