കണ്ണൂര്‍: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് നാളെ കണ്ണൂരില്‍ ആരംഭമാകും. നാളെ വൈകിട്ട് 3:30ന് മേള കായികമന്ത്രി ഇ.പി. ജയരാജന് മേള ഉദ്ഘാടനം ചെയ്യും.നാല് ദിവസം നീണ്ട് നില്ക്കുന്ന കായിക മേള നവംബര്‍ 19ന് ആരംഭിക്കും....
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താന് അഫ്ഗാനിസ്ഥാനോടു വിറച്ചു ജയിച്ചു. അഫ്ഗാനെതിരേ മൂന്നു വിക്കറ്റിനാണു പാകിസ്താന് ജയമറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത പാകിസ്താന് കളി...
മെസ്സിയെ പുകഴ്ത്തി കൊണ്ട് റയല്‍ മാഡ്രിഡിന്റെ പുതിയ സൈനിംഗ് ആയ ഹസാര്‍ഡ്. ലാലിഗയില്‍ ഹസാര്‍ഡ് എത്തുന്നതോടെ മെസ്സി ഹസാര്‍ഡ് താരതമ്യങ്ങള്‍ തുടങ്ങുന്നത് ശരിയല്ല എന്ന അഭിപ്രായവുമായാണ് ഹസാര്‍ഡ് എത്തിയത്. താനും മെസ്സിയും തമ്മില്‍ സാമ്യമുണ്ട്. അത്...
നെയ്മറിന് പകരക്കാരനെ പ്രഖ്യാപിച്ച് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍. പരിക്കിനെത്തുടര്‍ന്ന് ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് നെയ്മര്‍ പുറത്തായതിനെ തുടര്‍ന്നാണ് പകരക്കാരനെ പ്രഖ്യാപിച്ചത്. സീനിയര്‍ താരം വില്ല്യനെയാണ് നെയ്മറിന് പകരക്കാരനായി ബ്രസീല്‍ ടീമില്‍...
പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ വനിത ടെന്നീസ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അമേരിക്കയുടെ അമാന്‍ഡ അനിസിമോവ റുമേനിയന്‍ താരം സിമോണ ഹാലെപിനെ തോല്‍പ്പിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അമാന്‍ഡ ഹാലെപിനെ തോല്‍പ്പിച്ചത്. ലോക...
സ്പാനിഷ് സെൻട്രൽ മിഡ്ഫീൽഡർ ആയ 29 കരൻ മാരിയോ അർക്വസ് കേരള ബ്ലാസ്റ്റേഴ്സുമായി കരാറിൽ ഒപ്പിട്ടു. വലൻസിയ സ്വദേശിയായ മാരിയോ വില്ലറയൽ അക്കാഡമിയിലാണ് കളിച്ചു വളർന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ 5 ൽ ജംഷാദ്പൂർ...
ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ നാളെ ആരംഭിക്കും. നാളെ ഇംഗ്ലണ്ടിലെ ഓവൽ സ്റ്റേഡിയത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് സൗത്ത്ആഫ്രിക്കയെ നേരിടും. ജൂലൈ 14 വരെ നീണ്ട് നിൽക്കുന്ന മാമാങ്കത്തിലെ ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ അഞ്ചിന് സൗത്താഫ്രിക്കയ്ക്കെതിരെ ആണ്.
കറാച്ചി: ലോകകപ്പ് ടീമില്‍നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് പാക് താരം ജുനൈദ് ഖാന്. മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് താരം പ്രതിഷേധം അറിയിച്ചത്. ‘ഒന്നും പറയാനില്ല, സത്യം കയ്പേറിയതാണ്’ എന്നും താരം...
ചെന്നൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് വമ്പന്‍ജയം. 80 റണ്‍സിനാണ് ചെന്നൈയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 99 റണ്‍സിന്...
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 40ലേക്ക് ഉയര്‍ന്നു. ഇന്ന് നടന്ന വനിത ലോംഗ് ജംപില്‍ വെള്ളി മെഡലുമായി മലയാളിതാരം നീന വരകില്‍ ആണ് ഇന്ത്യയുടെ ഏറ്റവും പുതിയ മെഡലവകാശിയായി മാറിയത്. 6.51 മീറ്റര്‍ ചാടിയാണ്...