ശബരിമല അയ്യപ്പ സന്നിധിയിലെ മകരവിളക്ക് ഇന്ന് നടക്കും. ഭക്തിനിര്‍ഭരമായ മകരവിളക്ക് ദര്‍ശനത്തിന് മണിക്കൂറുകള്‍ ശേഷിക്കേ ശബരിമല അയ്യപ്പസന്നിധിയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ 5000 പേര്‍ക്കാണ് ഇത്തവണ പ്രവേശനം....
മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ 5000 പേര്‍ക്ക് ദര്‍ശനാനുമതി. മകരവിളക്ക് ദിവസമായ ജനുവരി 14 ന് മുന്‍കൂട്ടി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത 5000 ഭക്തര്‍ക്ക് മാത്രമേ ദര്‍ശനാനുമതി ഉണ്ടാവുകയുള്ളൂവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു...
പത്തനംതിട്ട: സമ്പര്‍ക്കത്തിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശബരിമല മേല്‍ശാന്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഇന്നലെ നടത്തിയ കോവിഡ് റാപ്പിഡ് ടെസ്റ്റിലാണ് മേല്‍ശാന്തിയുമായി അടുത്ത് ഇടപഴകിയ മൂന്നുപേര്‍ ഉള്‍പ്പെടെ സന്നിധാനത്ത് ഏതാനും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ്...
മകരവിളക്കുത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കുമെന്ന് റിപ്പോര്‍ട്ട്. ശ്രീകോവില്‍ വലംവെച്ച് എത്തുന്ന തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി. കെ. ജയരാജ് പോറ്റിയും മണിയടിച്ച് നടതുറക്കുന്നതോടെ മകരവിളക്ക് മഹോത്സവത്തിന് തുടക്കം കുറിക്കും. ഇരുവരും...
പത്തനംതിട്ട: ശബരിമല ക്ഷേത്രനട മകരവിളക്ക് ഉത്സവത്തിനായി നാളെ തുറക്കും. വ്യാഴാഴ്ച മുതല്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കും. ദിവസേന 5000 പേര്‍ക്കാണ് പ്രവേശനം. ശബരിമല പ്രവേശനത്തിനുള്ള വെര്‍ച്ച്വല്‍ ബുക്കിങ് www.sabarimala online.org എന്ന വെബ്സൈറ്റില്‍ തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു....
പത്തനംതിട്ട: സന്നിധാനത്ത് ഇന്ന് മണ്ഡല പൂജ നടക്കും. മണ്ഡലകാലത്തിന് സമാപനം കുറിസിച്ചുകൊണ്ടുള്ള പൂജ ഇന്ന് രാവിലെ രാവിലെ 11.40നും 12.20നും ഇടയില്‍ നടക്കും. തങ്ക അങ്കി ചാര്‍ത്തിയുള്ള പൂജ നടന്നതിന് ശേഷം ഇന്ന് രാത്രി ഒന്‍പത്...
പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ഡിസംബര്‍ 26 ന് ശേഷം ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് – 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. എന്‍എബിഎല്‍ അക്രഡിറ്റ്...
ശബരിമല ദര്‍ശനത്തിന് പ്രതിദിനം അനുവദിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണം 5000 ആയി ഉയര്‍ത്തി. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ചത്. ഇതിനായി ഇന്ന് വൈകുന്നേരം ആറു മണി മുതല്‍ ശബരിമലയുടെ വെബ്സൈറ്റുവഴി ഭക്തര്‍ക്ക് ദര്‍ശനം ബുക്ക്...
ശബരിമലയില്‍ ഞായറാഴ്ച മുതല്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഹൈക്കോടതി അനുമതി. പ്രതിദിനം 5000 തീര്‍ത്ഥാടകരെ അനുവദിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. തീര്‍ത്ഥടകര്‍ക്ക് ആര്.ടി.പി.സി.ആര്. പരിശോധന നിര്‍ബന്ധമാക്കിയിരുന്നു. മകരവിളക്ക്...
പത്തനംതിട്ട: ശബരിമലയില്‍ ഞായറാഴ്ച മുതല്‍ 5000 പേര്‍ക്ക് ദര്‍ശനാനുമതി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ദര്‍ശനത്തിനെത്തുന്ന എല്ലാവര്ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. എന്നാല്‍ കോടതി വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം മാത്രമാകും...