തിരുവനന്തപുരം: പി ശ്രീരാമകൃഷ്ണന് സ്പീക്കര്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധൂര്‍ത്തും അഴിമതിയുമാണ് നടക്കുന്നത്. സ്വന്തമായി രഹസ്യാന്വേഷണ സംവിധാനമില്ലെന്ന വിശദീകരണം ബാലിശമാണ്. എല്ലാവര്ക്കും പ്രത്യേകം സംവിധാനം നല്കാന് കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. സ്പീക്കര്‍...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാര്‍ട്ടിയുടെ ഏത് ചുമതലയിലേക്കു വന്നാലും അത് പ്രയോജനം മാത്രമേ ചെയ്യുകയുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരു വേണമെന്നത് ഹൈക്കമാന്‍ഡിന്റെ തീരുമാനമാണ്. ഇതിനായി ആരെ...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തോട് കൊവിഡ് നിരീക്ഷണത്തില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിവിധ...
ആലപ്പുഴ: കേരളജനത അഴിമതി സര്‍ക്കാരിനെതിരെ വിധിയെഴുതുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബി ജെ പിയെ ജനം പിന്തുണയ്ക്കില്ല. ബി ജെ പിക്ക് കേരളത്തില്‍ ഒരിഞ്ച് സ്ഥലം പോലും കിട്ടില്ല. സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരം വോട്ടില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം...
തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ ബന്ധമുള്ള ഉന്നതനാരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഉന്നതനു പോലും റിവേഴ്സ് ഹവാലയില്‍ പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഉന്നതനു പോലും റിവേഴ്സ്...
തിരുവനന്തപുരം: ബാര്‍ കോഴയില്‍ ബിജു രമേശ് കോടതിയില്‍ നല്കിയ രഹസ്യമൊഴിയില്‍ രമേശ് ചെന്നിത്തലക്കെതിരെ പരാമര്‍ശമില്ല, തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടന്നെന്ന ചെന്നിത്തലയുടെ വാദവും തെറ്റ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ സി.ആര്.പി.സി...
തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ ബിജു രമേശിന്റ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നല്കി. രമേശ് ചെന്നിത്തലക്ക് പുറമെ മുന്‍ മന്ത്രിമാരായ വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെയും...
തിരുവനന്തപുരം: സിഎജിക്കെതിരായ സര്‍ക്കാര്‍ നീക്കം അഴിമതി മറയ്ക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെതിരായ അഴിമതിയില്‍നിന്നും ശ്രദ്ധതിരിക്കാനാണ് മന്ത്രി തോമസ് ഐസക് ഉണ്ടയില്ലാ വെടിവച്ചിരിക്കുന്നത്. കിഫ്ബിയില്‍ നടക്കുന്നതെല്ലാം അഴിമതിയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സിഎജിയുടേത് കരട്...
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ന്റെ സ്ഥാനമാറ്റം വൈകി വന്ന വിവേകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാസ്തവത്തില്‍ മുഖ്യമന്ത്രിയാണ് ആദ്യം രാജി വെക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാത്ത തരത്തിലുള്ള സ്വര്‍ണക്കള്ളക്കടത്തും ഹവാല...
തിരുവനന്തപുരം: സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖമാണ് ഇഡി പുറത്ത് കൊണ്ട് വരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 55 മാസത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്താണ് നടന്നതെന്ന് തെളിഞ്ഞു കഴിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ കേരളം...