INDIA4 months ago
മുന്‍ കേന്ദ്ര മന്ത്രി രഘുവന്‍ഷ് പ്രസാദ് സിങ് അന്തരിച്ചു
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും മുന്‍ രാഷ്ട്രീയ ജനതാദള്‍ നേതാവുമായ രഘുവന്‍ഷ് പ്രസാദ് സിങ് അന്തരിച്ചു. ഡല്‍ഹി എയിംസില്‍ വച്ചായിരുന്നു അന്ത്യം. കൊവിഡ് ഭേദമായി ആശുപത്രി വിട്ടശേഷമുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്നാണ് എയിംസിലെത്തിയത്. 74 വയസ്സായിരുന്നു.രഘുവന്‍ഷ് പ്രസാദ്...