കൊച്ചി : പെരിയാറിലും മൂവാറ്റുപുഴയാറിലും ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയരുന്നതിനാല്‍ – തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു. ചാലക്കുടി പുഴയില്‍ ജലനിരപ്പ് റെഡ്അലര്‍ട്ട് പരിധിയിലടുത്തു. ആലുവ മണപ്പുറത്തും വെള്ളം കയറി. എറണാകുളം...
ആലുവ: പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവ മണപ്പുറത്ത് വെള്ളം കയറി. ഇതോടെ ശിവക്ഷേത്രത്തിനകത്തേക്കും വെള്ളം കയറി. അതേസമയം, മഴ ശക്തമായതോടെ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ക്യാമ്ബുകളും, കണ്ട്രോള് റൂമുകളും തുറന്നു. സംസ്ഥാനത്ത് രാത്രി...
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു നദികളില്‍ ജലനിരപ്പ് ഉരുന്നുവെന്ന് ദുരന്ത നിവാരണ അതോറിട്ടി. പെരിയാര്‍, ഷിറിയ, ചാലിയാര്‍ പുഴയിലുമാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു കൊണ്ടിരിക്കുന്നത്. കേന്ദ്ര ജലക്കമ്മിഷന്റെ പ്രളയമുന്നറിയിപ്പ് സംവിധാനം നിലവിലുള്ള നദികളുടെ വിവരങ്ങളാണ് ദുരന്ത നിവാരണ...
ആലുവ: പെരിയാറിലെ വെള്ളത്തില്‍ പാല് നിറവും പതയും കാണപ്പെട്ടത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യം. നഗരസഭയുടെ മലിനജല ശുദ്ധീകരണ പ്ലാന്റിന് സമീപത്തെ കാനയിലൂടെയാണ് വെളുത്ത നിറത്തിലെ ജലം പുഴയിലേക്ക് ഒഴുകിയെത്തിയതെന്ന് കണ്ടെത്തി. എന്നാല്‍ ഇതിന്റെ ഉത്ഭവസ്ഥാനം...
കൊച്ചി: അടുത്തടുത്ത വര്‍ഷങ്ങളില്‍ ചെറുതും വലുതുമായ 2 പ്രളയങ്ങള്‍ നേരിട്ട പെരിയാര്‍ ഏലൂര്‍- എടയാര്‍- കളമശേരി വ്യവസായ മേഖലയില്‍ ചെളിയും മണലും നിറഞ്ഞു. പുഴയുടെ നേര്‍പകുതിയോളം മണലും ചെളിയും അടിഞ്ഞുകൂടി. പാതാളം ബണ്ടിനു താഴേക്കു കിലോമീറ്ററുകളോളം...
മധ്യ കേരളത്തില്‍ വീണ്ടും മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് പെരിയാറിന്റെയും ചാലക്കുടിപ്പുഴയുടെയും തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ രാത്രി കനത്ത മഴയുണ്ടായതിനെ തുടര്‍ന്നാണ് നദികളില്‍ ജലനിരപ്പുയര്‍ന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇപ്പോഴും മഴ തുടരുന്നുണ്ട്. മഴ...