നടന് ശരത് കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷി എന്‍ഡിഎ വിട്ട് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിനൊപ്പം ചേര്‍ന്നു. സീറ്റ് വിഭജന ചര്‍ച്ചയ്ക്ക് പോലും വിളിക്കാതെ അപമാനിച്ചതോടെയാണ് എന്‍ഡിഎ വിട്ടതെന്ന് ശരത് കുമാര്‍ വ്യക്തമാക്കി. ഇത്തവണ...
ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണമെന്ന് മന്ത്രിക്ക് കത്തയച്ചതില്‍ കമല്‍ നടത്തിയ വിശദീകരണം അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സൂധീര്‍. നഗ്നമായ സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനവും നടത്തിയ കമലിന് ഒരു നിമിഷം പോലും ചെയര്മാന്...
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റേണ്ടതില്ലെന്ന ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ജസ്റ്റിസ് കെമാല്‍ പാഷ. ശരിയായ വിധിയാണ് ഉണ്ടായതെന്നാണ് മനസിലാക്കുന്നതെന്നും ജുഡീഷ്യല്‍ ഓഫീസര്‍ക്കെതിരെ അസ്ഥാനത്ത് ആവശ്യമില്ലാത്ത ആരോപണങ്ങളാണ് ഉയര്‍ത്തിയതെന്നും കെമാല്‍ പാഷ ഓണ്‍ലൈന്‍ മാധ്യമത്തോട്...
മധ്യപ്രദേശ് മന്ത്രി ഇമര്‍തി ദേവിക്കെതിരായ മോശം പരാമര്‍ശത്തില്‍ മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ കമല്‍ നാഥിനോട് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടി. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കമല്‍നാഥ്...
കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബി.ജെ.പി വനിതാ നേതാവിനെതിരെ നടത്തിയ പരാമര്‍ശം ഖേദകരമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യമപ്രദേശിലെ മന്ത്രി കൂടിയായ ഇമാര്‍തി ദേവിക്കെതിരെയാണ് കമല്‍നാഥ് വിവാദ പരാമര്‍ശം നടത്തിയത്. അത്തരം പരാമര്‍ശങ്ങളെ അംഗീകരിക്കുന്നില്ലെന്നും ഒരു...