ലണ്ടന്‍: റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തിരിമറി ലക്ഷ്യമിട്ട് വിവരങ്ങള്‍ ചോര്‍ത്താന്‍ ഉയോഗിച്ചിരുന്ന വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തു. ഫേസ്ബുക്ക് അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വ്യാജ പേരുകളില്‍ തുടങ്ങിയിരുന്ന അക്കൗണ്ടുകളാണ്...
സാന്‍ഫ്രാന്‍സിസ്കോ: രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് പൂര്‍ണ്ണമായും വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി ഫേസ്ബുക്ക്. അമേരിക്കയില്‍ നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞടുപ്പിനോട് അനുബന്ധിച്ചാണ് പരസ്യങ്ങള്‍ നിരോധിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നതെന്നാണ് സൂചന. മീഡിയ പരസ്യങ്ങളിലൂടെയുള്ള വിദേശ ഇടപാടുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നുവെന്ന എന്ന വിമര്‍ശനം...
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റായ ജിയോയുടെ 9.9 ശതമാനം ഓഹരി ഫെയ്സ്ബുക്ക് വാങ്ങി. 43,574 കോടിരൂപയുടേതാണ് ഇടപാട്. ഫെയ്സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്മെന്റ് സേവനം ആരംഭിക്കാന്‍ പോകുന്നുവെന്ന സൂചനകള്‍ക്കിടയിലാണ്...
ന്യൂയോര്‍ക്ക് : നീക്കം ചെയ്ത് അക്കൗണ്ടുകളുടെ കണക്കുകള്‍ പുറത്ത് വിട്ട് ഫേസ്ബുക്. ഈ വര്‍ഷം ഇതുവരെ 5.4 ബില്ല്യണ്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് പുറത്തുവിട്ട ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. കഴിഞ്ഞ...
ചങ്ങനാശേരി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍. മതുമൂല കണ്ടത്തിപ്പറമ്ബ് സ്വദേശി ആര് മഹേഷ് പൈ(30)ആണ് അറസ്റ്റിലായത്. സിപിഎം ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ കൗണ്‍സിലറുമായ ടിപി അജികുമാര്‍ നല്കിയ പരാതിയിലാണ്...
മങ്കൊമ്പ്: വാട്സ് ആപ്പിലെ ഗുരുതര പിഴവ് കണ്ടെത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിക്ക് ഫേസ്ബുക്കിന്റെ ആദരവ്. പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളേജ് ഓഫ് എന്‍ജിനീയറിങിലെ ബി ടെക് വിദ്യാര്‍ത്ഥിയായ കെ എസ് അനന്തകൃഷ്ണനാണ് ഫെയ്സ്ബുക്കിന്റെ അംഗീകാരം ലഭിച്ചത്. ഉപയോക്താക്കള്‍...
അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫോമാക്കു ഫേസ്ബുക്കിനെ അംഗീകാരം. ഓർഗനൈസേഷനുകൾക്കു കിട്ടുന്ന ഗ്രേ ചെക്ക് മാർക്ക് ആണ് ഇപ്പോൾ ഫോമയുടെ ഫേസ്ബുക്ക് പേജിന് കിട്ടിയിരിക്കുന്നത്. ഈ ഈസ്റ്റർ-വിഷു നാളുകളിൽ മലയാളികളുടെ ദേശീയ സംഘടനയായ ഫോമാക്കു സോഷ്യൽമീഡിയ രംഗത്തെ...
കോഴിക്കോട്: ചെര്‍പ്പുളശ്ശേരി സംഭവവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റ് വി ടി ബല്‍റാം എം എല്‍ എ പിന്‍വലിച്ചു. കുറിപ്പ് പിന്‍വലിക്കുന്ന കാര്യം മറ്റൊരു ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയാണ് ബല്‍റാം പിന്‍വലിച്ചത്. ‘സിപിഎമ്മിന്റെ ധാര്‍മ്മികതാ നാട്യങ്ങളോടുള്ള...
അബുദാബി: യുഎഇയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ വീഡിയോ സന്ദേശം പ്രചരിപ്പിച്ചയാളിന് അബുദാബി കോടതി മൂന്ന് ലക്ഷം ദിര്‍ഹം (ഏകദേശം 50 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ ശിക്ഷ വിധിച്ചു. യുഎഇയില്‍ നിരവധി സോഷ്യല്‍...
ന്യൂയോര്‍ക്ക്: വാട്സ്ആപ്പ് സിഇഓയും സഹസ്ഥാപകനുമായ ജാന്‍ കൂം കമ്ബനിയില്‍ നിന്ന് സ്ഥാനമൊഴിയുന്നു. നാല് വര്‍ഷം മുന്‍പ് വാട്സ്ആപ്പിനെ ഫെയ്സ് ബുക്ക് വാങ്ങിയതിനെ തുടര്‍ന്ന് ഫെയ്സ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാവുകയായിരുന്നു കൂം. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് സമയം നീക്കിവയ്ക്കാനാണ്...