തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ മുടങ്ങിയ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ലോക്ഡൗണിനുശേഷം ഒരാഴ്ചത്തെ ഇടവേളയില്‍ നടത്തിയേക്കും. നിലവില്‍ ഒരേ സമയത്താണ് പരീക്ഷ. അതേസമയം, പ്ലസ് വണ്‍ പരീക്ഷ മാറ്റിവെക്കും. ബുധനാഴ്ച വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്...
തിരുവനന്തപുരം: കോവിഡ് 19 പടരുന്നതു തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോളജുകളില്‍ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനം....
കളമശേരി: ആറ് മാസം മുന്‍പ് നല്കിയ പരീക്ഷയുടെ ചോദ്യപേപ്പര്‍ അടുത്ത പരീക്ഷയിലും നല്കി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല. നവംബര്‍ 20നാണ് കഴിഞ്ഞ പരീക്ഷയുടെ ചോദ്യപേപ്പര്‍ വീണ്ടും നല്കി പരീക്ഷ നടത്തിയത്. ബിടെക് 5ാം സെമസ്റ്റര്‍...
കോഴിക്കോട്: കോഴിക്കോട് നീലേശ്വരം സ്കൂളില്‍ വിദ്യാത്ഥികള്‍ക്കായി അധ്യാപകന് പരീക്ഷയെഴുതിയ സംഭവത്തില്‍ ഇനിയും പ്രതികളെ പിടികൂടാതെ പൊലീസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളായ അധ്യാപകരെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന്റെ...
കോഴിക്കോട്: നീലേശ്വരം ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന് വിദ്യാര്‍ത്ഥികളുടെ പരീക്ഷയെഴുതിയ സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താനാവാതെ പൊലീസ്. അതിനിടെ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളേക്ക് മാറ്റി. നീലേശ്വരം...
കോഴിക്കോട് : അധ്യാപകന് ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. പരീക്ഷ എഴുതിയ നിഷാദ് വി മുഹമ്മദിന്റെയും ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകര്‍ പി കെ ഫൈസലിന്റെയും മുന്‍കൂര്‍ ജാമ്യപേക്ഷയാണ്...
തിരുവനന്തപുരം: പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയെന്ന് സമ്മതിച്ച് അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് നിഷാദ് വി. മുഹമ്മദ്. പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സാമ്ബത്തിക ലാഭമുണ്ടായില്ല. സസ്പെന്‍ഷനെതിരെ അപ്പീല്‍ നല്‍കുമെന്നും നിഷാദ് പറഞ്ഞു. ...
തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏകീകൃത പരീക്ഷ നടപ്പാക്കും . ഏകീകൃത പരീക്ഷയാകുന്നതോടെ എസ് എസ് എല്‍ എസി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒരുമിച്ച് നടത്തും . പൊതു വിദ്യാഭ്യാസ സെക്രട്ടറി...
ന്യൂഡല്‍ഹി: എംബിബിഎസ്/ബിഡിഎസ് എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിനുള്ള ഡ്രസ് കോഡിന്റെ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സിബിഎസ്ഇ. ഇളം നിറത്തിലുള്ള മുറിക്കയ്യന്‍ വസ്ത്രങ്ങള്‍ ധരിച്ചു വേണം വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കെത്തേണ്ടതെന്നും, ഷൂസ് ധരിക്കാന്‍ പാടില്ലെന്നുമുള്ള നിര്‍ദേശങ്ങളാണ് സിബിഎസ്ഇ പുറപ്പെടുവിക്കുന്നത് . 2017ല്‍ പുറപ്പെടുവിച്ച...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താംക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് തീരുമാനം. ഉത്തരക്കടലാസ് വിശകലനം ചെയ്ത ശേഷമാണ് പരീക്ഷ നടത്തേണ്ടതില്ലെന്ന് സി.ബി.എസ്. ഇ തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച ഒൗദ്യോഗിക വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും.