എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു. എസ്സിഇആര്ടിയാണ് പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്. പാഠഭാഗങ്ങളുടെ റിവിഷന്‍ നാളെ മുതല്‍ സ്കൂളുകളില്‍ തുടങ്ങും. ഈ പാഠഭാഗങ്ങളില്‍ നിന്നും 100 ശതമാനം മാര്‍ക്കും ലഭ്യമാകുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. സ്കൂള്‍ തുറക്കലും പരീക്ഷ നടത്തിപ്പും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്നായിരിക്കും നടക്കുക. യോഗത്തില്‍, പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ തുറക്കുന്നതിലും ഈ രണ്ട് ക്ലാസ്സുകളിലെ പരീക്ഷാ...
കോവിഡ് കാലത്ത് പരീക്ഷകള്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമടക്കം നിരവധി ആളുകള്‍ ഒത്തുകൂടുന്ന ഇടങ്ങളാണ് പരീക്ഷാ ഹാളുകള്‍. അതുകൊണ്ടുതന്നെ പ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ പരീക്ഷകള്‍ നടത്താനാകൂ എന്ന് കേന്ദ്ര...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പരീക്ഷാ നടത്തിപ്പിന് ആരോഗ്യ മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മാസ്കും സാനിറ്റൈസറും ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളില്ലാത്തവരെയാവും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കുക. ആറടി ശാരീരികാകലം പാലിച്ചായിരിക്കണം സീറ്റുകള്‍...
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പരീക്ഷ നടത്താനൊരുങ്ങി കേരള സര്‍വകലാശാല. അവസാന വര്‍ഷ പി.ജി പ്രാക്ടിക്കല്‍ പരീക്ഷ അടുത്ത മാസം 5 ന് ആരംഭിക്കുമെന്ന് അറിയിപ്പ് ലഭിച്ചിരിക്കുകയാണ്. അതേസമയം പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികളില്‍ പലരും താമസിക്കുന്നത്...
ചെന്നൈ : കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലും തെലുങ്കാനയിലും പത്താംക്ലാസ് പരീക്ഷ റദ്ദാക്കി. എല്ലാ കുട്ടികള്‍ക്കും പ്രൊമോഷന് നല്‍കും . തമിഴ്നാട് സിലബസ് തുടരുന്ന പുതുച്ചേരിയിലും പരീക്ഷ ഒഴിവാക്കി . തമിഴ്നാട്ടില്‍ ഇന്നലെയാണു തീരുമാനമെടുത്തത്...
ലോക്ക്ഡൗണ്‍ കാലത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ. പരീക്ഷയെഴുതാനുള്ള കുട്ടികളെ പരീക്ഷാഹാളിലെത്തിക്കേണ്ട ബാധ്യത സ്കൂളുകളുടെ തലയില്‍വച്ചുകെട്ടി വിദ്യാഭ്യാസ വകുപ്പ് െകെകഴുകുന്നു. കുട്ടികളെ എത്തിക്കുന്നതിന് സ്കൂളുകള്‍ സംവിധാനം ഒരുക്കണമെന്നാണ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇന്നലെ പുറത്തിറക്കിയ...
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ കേന്ദ്രം മാറ്റാന്‍ അപേക്ഷ നല്‍കിയത് പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലാണ് വിവിധ ജില്ലകളിലായി കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. അപേക്ഷ നല്കിയ വിദ്യാര്‍ത്ഥികള്‍ക്ക്...
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാരണം നിലച്ച പരീക്ഷകള്‍ തുടങ്ങാന്‍ ആലോചിച്ചിട്ടുണ്ട്. എസ്.എസ്.എല്‍. സി, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ അവശേഷിക്കുന്ന പൊതുപരീക്ഷകള്‍ മെയ് 21നും 29നും ഇടയില്‍ പൂര്‍ത്തീകരിക്കാനുള്ള ക്രമീകരണങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുകയാണ്. പൂര്‍ത്തിയായ...
ലോക്ക് ഡൗണ്‍ അവസാനിച്ചതിന് ശേഷം എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്തും. ഒരാഴ്ചത്തെ ഇടവേളയിലാണ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ ഒരേ സമയത്താണ് പരീക്ഷ. പ്ലസ് വണ്‍ പരീക്ഷ മാറ്റിവയ്ക്കും. ബുധനാഴ്ച വിദ്യാഭ്യാസ മന്ത്രി സി....