ശബരിമല ഉത്സവം നടത്താനും ദര്‍ശനം അനുവദിക്കാനും തീരുമാനിച്ചത് തന്ത്രി കുടുംബത്തിന്റെ അഭിപ്രായം കേട്ടശേഷമാണെന്ന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിലപാട് അറിയിച്ചത് തന്ത്രിയുടെ അഭിപ്രായം കൂടി കണക്കിലെടുത്താണെന്ന് ദേവസ്വം ബോര്‍ഡ് ബോര്‍ഡ് പ്രസിഡന്റ് എന്‍....
ക്ഷേത്രങ്ങളില്‍ ഭക്തര്‍ സമര്‍പ്പിച്ച ഓട്ടുവിളക്കുകള്‍ ലേലം ചെയ്യാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കണക്കെടുപ്പാരംഭിച്ചു. കോവിഡ് ലോക്ക്ഡൗണിനേത്തുടര്ന്നു ബോര്‍ഡ് നേരിടുന്ന സാമ്പത്തികപ്രതിസന്ധി മറികടക്കാനാണു വിളക്കുകള്‍ വില്‍ക്കുന്നത്. ക്ഷേത്രങ്ങളില്‍ ഉപയോഗത്തിലില്ലാത്ത വിളക്കുകള്‍, പിത്തള/ചെമ്പുപാത്രങ്ങള്‍ എന്നിവയാണു ലേലം ചെയ്യുന്നത്. അതതു...
കൊറോണ വൈറസ് കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് മാസ പൂജയ്ക്ക് ഭക്തജനങ്ങള്‍ എത്തിച്ചേരരുതെന്ന് അഭ്യര്‍ത്ഥനയുമായി ദേവസ്വം ബോര്‍ഡ്. അഭ്യര്‍ത്ഥന ഭക്തജനങ്ങള്‍ സ്വീകരിക്കുകയും മാസപൂജയ്ക്കായി ശബരിമലയിലേക്ക് വരുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയും ചെയ്യാമെന്നും പ്രതീക്ഷയെന്ന് ദേവസ്വം ബോര്‍ഡ്...
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റം അറിഞ്ഞിരുന്നില്ലെന്ന് പ്രസിഡന്റ് എ. പത്മകുമാര്‍. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിലെ പുന:പരിശോധന ഹര്‍ജികള്‍...
ന്യൂഡല്‍ഹി : ശബരിമല വിധി നടപ്പാക്കാന്‍ സാവകാശം തേടിയുള്ള ദേവസ്വം ബോര്‍ഡിന്റെ അപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍. കേസ് വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെടാനും സാധ്യതയുണ്ട്. പുനപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കുന്ന സാഹചര്യത്തില്‍ അതുവരെ വിധി നടപ്പാക്കാന്‍...