ഡല്‍ഹിയില്‍ കൊടുംതണുപ്പ്. പതിനഞ്ചു വര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ താപനിലയായ 1.1 ഡിഗ്രി സെല്‍ഷ്യസ് ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തി.2006 ജനുവരി എട്ടിന് 0.2 ഡിഗ്രി സെല്‍ഷസ് താപനില രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഏറ്റവും കുറഞ്ഞ താപനില...
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരമുഖത്തുള്ള കര്‍ഷകരിലൊരാള്‍ ആത്മഹത്യക്കു ശ്രമിച്ചു. പഞ്ചാബിലെ തന്‍തരാനില്‍ നിന്നുള്ള നിരഞ്ജന് സിംഗ് (65) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ സിംഘു-ഹരിയാന അതിര്‍ത്തിയിലെത്തിയ നിരഞ്ജന് സിംഗ് പെട്ടെന്ന് വിഷം കഴിക്കുകയായിരുന്നു. വിഷം...
രാജ്യതലസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചതാണ് ഇക്കാര്യം. രാത്രികാല കര്ഫ്യുകളോ, വാരാന്ത്യ കര്‍ഫ്യുവോ ഏര്‍പ്പെടുത്താല്‍ ആലോചനയുണ്ടോയെന്ന് ഡല്‍ഹി ഹൈക്കോടതി സംസ്ഥാന...
ഡല്‍ഹി : ഡല്‍ഹി ശൈത്യത്തിന്റെ പിടിയിലമര്‍ന്നു. ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 7.5 ഡിഗ്രി സെൽഷ്യല്‍സ്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഒക്ടോബര്‍ മുതലാണ് ഡല്‍ഹിയില്‍ ശൈത്യം ആരംഭിക്കുന്നത്. പടിഞ്ഞാറന്‍ ഹിമാലയത്തിലെ...
മഹാരാഷ്ട്രയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന, ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്താന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ ആലോചിക്കുന്നു. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനമൊന്നും വന്നിട്ടില്ല. ഔദ്യോഗിക ഉത്തരവ് ടന്‍ പുറത്തിറങ്ങുമെന്ന് മഹാരാഷ്ട്രാ സര്‍ക്കാരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി....
ഡല്‍ഹിയില്‍ കോവിഡ് ആര്.ടി-പി.സി.ആര് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആര്.ടി.പി.സി.ആര് ടെസ്റ്റ് ഇരട്ടിയാക്കാനും മൊബൈല്‍ ടെസ്റ്റിംഗ് വാനുകള്‍ വിന്യസിക്കാനും തീരുമാനിച്ചു. ഡല്‍ഹിയില്‍ വീണ്ടും...
ഡല്‍ഹിയില്‍ വായൂമലനീകരണം വര്‍ധിക്കുന്നതിനാല്‍ ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ ജനറേറ്ററുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ചെറുതും വലുതുമായ ജനറേറ്ററുകള്‍ ഒക്ടോബര്‍ 15 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ പ്രവര്‍ത്തിപ്പിക്കരുതെന്ന് ഡല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റി നിര്‍ദേശിച്ചത്. ഡല്‍ഹിയിലും...
ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ പ്രതിഷേധം ഡല്‍ഹിയിലേക്കും. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ഡല്‍ഹി ജന്ദര്‍ മന്ദിറില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി,...
ദേശീയ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ കോവിഡ് വന്നുപോയത് അറിയാതെ ലക്ഷങ്ങള്‍. ഡല്‍ഹിയിലെ 33 ശതമാനം ജനങ്ങളിലും കോവിഡ് ആന്റിബോഡികള്‍ രൂപപ്പെട്ടതായാണ് പുതിയ സീറോ സര്‍വേ വ്യക്തമാക്കുന്നത്. രണ്ടു കോടി ജനസംഖ്യയുള്ള ഡല്‍ഹിയില്‍ ഏകദേശം 66 ലക്ഷത്തോളം...
ഡല്‍ഹിയില്‍ റെസ്റ്റോറന്റുകളില്‍ മദ്യം വിളമ്പാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്കി. തീന്മേശയിലും ഹോട്ടല്‍ മുറികളിലും മദ്യം വിളമ്പാം. അതേസമയ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. ബാറുകള്‍ അടഞ്ഞ് തന്നെ കിടക്കും. നേരത്തെ ജൂണ്‍ എട്ട് മുതല്‍...