കമിതാക്കളെ കാണാതായത് ആറു ദിവസം മുന്‍പ് അടിമാലി മാങ്കടവില്‍നിന്ന് ആറു ദിവസം മുന്‍പ് കാണാതായ കമിതാക്കളുടെ മൃതദേഹങ്ങള്‍ മരച്ചില്ലയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തി. അടിമാലി ഓടക്കാസിറ്റി മൂന്നുകണ്ടത്തില്‍ അനികുമാര്‍ – മിനിമോള്‍ ദമ്പതികളുടെ മകള്‍ ശിവഗംഗ (19),...
മധ്യപ്രദേശില്‍ ഓക്സിജന്‍ സംവിധാനം എടുത്തുമാറ്റിയതിനെ തുടര്‍ന്ന് കോവിഡ് രോഗിയായ സ്കൂള്‍ അധ്യാപകന് മരിച്ചതായി പരാതി. മധ്യപ്രദേശിലെ ശിവ്പുരി ജില്ല ആശുപത്രിയില്‍ ആണ് സംഭവം. 52കാരനാണ് മരിച്ചത്. ബുധനാഴ്ച നടന്ന സംഭവം വ്യാഴാഴ്ചയാണ് മറ്റുള്ളവര്‍ അറിഞ്ഞത്. ആശുപത്രിയിലെ...
മറയൂര്‍: ചിന്നാര്‍ വന്യജീവി സങ്കേത്തിനുള്ളില് ചമ്പക്കാട്കുടിയില് നിന്ന് കാണാതായ ആദിവാസി യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചമ്പക്കാട്കുടി സ്വദേശി മുരുകേശ (35) നെയാണ് മരിച്ച നിലയില്‍ കണ്ടത്. അവിവാഹിതനായ മുരുകേശന് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച...
കൊല്ലം : ജില്ലയിലെ കുരീപ്പുഴയില്‍ കോണ്‍വന്റിലെ കിണറ്റില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍. കരുനാഗപ്പള്ളി പാവുമ്ബ സ്വദേശിനി മേബിള്‍ ജോസഫിന്റെ(42) മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. രാവിലെ പ്രാര്‍ഥനക്ക് എത്താത്തിനെ തുടര്‍ന്ന് കന്യാസ്ത്രീയുടെ മുറി പരിശോധിച്ചപ്പോള്‍ കിണറ്റിലുണ്ടാകുമെന്ന കുറിപ്പ്...
ഇടുക്കി: ബാങ്ക് മാനേജരെ രാജാക്കാടിന് സമീപം സ്വന്തം വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. നെടുങ്കണ്ടം ആര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തൂക്കുപാലം ശാഖ മാനേജര്‍ നെടുങ്കണ്ടം മൈനര്‍സിറ്റി കണ്ണംകരയില്‍ കെ.എന്‍. ജയകുമാറി (51)നെയാണ്...
യുവതിയെ പടുതാ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്. വളകോട് കടുവാക്കാനം തടത്തിപ്പറമ്പില്‍ ജോമോന്റെ ഭാര്യ ജിജി (32) ആണു മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് ജിജിയെ കാണാതായത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ അടുത്തുള്ള...
ഇടുക്കി: അവശ നിലയില്‍ കണ്ട യുവതിയായ വീട്ടമ്മയെ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരിച്ചു. അയ്യപ്പന്‍കോവില്‍ പരപ്പ് കാരക്കാട്ട് ശരത്തിന്റെ ഭാര്യ ടിന്റു (36) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. ജോലിക്കു പോയ...
രാമക്കല്‍മേട്ടില്‍ റിസോര്‍ട്ടിലെ നീന്തല്ക്കുളത്തില്വച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥി ആശുപത്രിയില്‍ മരിച്ചു. മലപ്പുറം കല്‍പ്പകശേരി ജി.വി.എച്ച്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിയായ നിഹാലാ(18)ണ് മരണമടഞ്ഞത്. 31 നു രാത്രിയിലാണ് സംഭവം.നിഹാലിന്റെ നേതൃത്വത്തില്‍ രണ്ടു ബസുകളിലായി 93...
കാസര്‍കോട് : ചെറുവത്തൂര്‍ മടിവയലില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍. രൂക്കേഷ് (38), വൈദേഹി (10), ശിവനന്ദ് (6) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈദേഹിയും ശിവനന്ദും വീടിനകത്ത് മരിച്ച നിലയിലാണ്. അച്ഛന് രൂകേഷ്...
പട്ന: ബിഹാറിലെ കിഷന് ഗഞ്ചില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര് വെന്തുമരിച്ചു. മരിച്ചവരില്‍ നാല് പേര് കുട്ടികളാണ്. സലാം കോളനി സ്വദേശികളായ നൂര്‍ അലാമും കുട്ടികളുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍...