കരിപ്പൂര്‍: യുഎഇയിലേക്ക് കടത്താന്‍ ശ്രമിച്ച വിവിധ രാജ്യങ്ങളുടെ കറന്‍സികളുമായി യാത്രക്കാരന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കാസര്‍കോട് സ്വദേശി അബ്ദുല്‍ സത്താര്‍ ആണ് പിടിയിലായത്. 15.7 ലക്ഷം രൂപയ്ക്ക് തുല്യമായ കറന്‍സികളാണ് പിടിച്ചെടുത്തത്. സൗദി റിയാല്‍, ഖത്തര്‍...
സ്വര്‍ണനാണയങ്ങളും മോതിരവും വിദേശ കറന്‍സികളും വിദേശമദ്യവുമായി രണ്ടു യുവാക്കളെ തൃക്കൊടിത്താനം പോലീസ് പിടികൂടി.അമര തൊരപ്പാംകുഴി അനന്തു ഷാജി(21), അമര വരവുകാലായില്‍ മെബിന് മാത്യു (18) എന്നിവരെയാണു മോഷണമുതലുമായി അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച പകല്‍ തൃക്കൊടിത്താനം സി.ഐ...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 25 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറന്‍സി പിടികൂടി. വിവിധ രാജ്യങ്ങളുടെ കറന്‍സികളാണ് പിടികൂടിയത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ദുബായ് വിമാനത്തില്‍ വന്നിറങ്ങിയ വിവിധ യാത്രക്കാരില്‍ നിന്നുമാണ് പണം പിടിച്ചെടുത്തത്. ഷൂവിന് അടിയില്‍...