KERALA6 months ago
അമ്പത് വയസ് കഴിഞ്ഞ പൊലീസുകാര്‍ക്ക് ഇനി കൊവിഡ് ഡ്യൂട്ടിയില്ല
തിരുവനന്തപുരം: അമ്പത് വയസ് കഴിഞ്ഞ പൊലീസുകാരെ കൊവിഡ് ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് നിര്‍ദേശം. രോഗബാധിതരേയും ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇതു സംബന്ധിച്ച ഉത്തരവ് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവ് പുറത്തിറക്കി. സംസ്ഥാനത്ത് കഴിഞ്ഞ നാലര...