ലണ്ടന്‍ : ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,610 പേരാണ് കോവിഡ് ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. രാജ്യത്ത് കൊറോണ വൈറസ് മഹാമാരി ഏറ്റവുമധികം മരണം വിതച്ച ദിവസവുമാണിത് . ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ...
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേഴ്സണല്‍ ഡോക്ടര്‍ ഫബ്രിസിയോ സൊക്കോര്സി (78) അന്തരിച്ചു. കൊവിഡ് മൂലമുണ്ടായ സങ്കീര്‍ണതകളാണ് മരണത്തിലേക്ക് നയിച്ചത്. ഡിസംബര്‍ 26നാണ് ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഫബ്രിസിയോയെ റോമിലെ ഗെമില്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കാത്തലിക്...
ലക്നൗ: കല്യാണത്തിന് പിന്നാലെ വരന് മരിച്ച് ദിവസങ്ങള്‍ക്കകം വധു ഉള്‍പ്പെടെ ഒന്‍പത് കുടുംബാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്തുദിവസം മുന്‍പാണ് ഇരുവരുടെയും കല്യാണം നടന്നത്. ഡിസംബര്‍ നാലിന് പെട്ടെന്ന് ആരോഗ്യനില വഷളായ യുവാവിന് മരണം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതര്‍...
മുംബൈ: പ്രമുഖ നടി ദിവ്യ ഭട്നാഗര്‍ (34) കോവിഡ് ബാധിച്ചു മരിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്നു വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നു നവംബര്‍ 26-നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓക്സിജന്‍ ലെവല്‍ ക്രമാതീതമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കൊയ്ത്തൂക്കോണം സ്വദേശി കൊളമ്മ (80), കൊല്ലം പെരുമാന്നൂര് സ്വദേശി ഗോപകുമാര്‍ (49), തിരുമുള്ളവാരം സ്വദേശി ഗോപന് (55), ആലപ്പുഴ പുളിങ്കുന്ന്...
ജയ്പുര്‍: രാജസ്ഥാന് എം.എല്‍.എയും ബി.ജെ.പി നേതാവുമായ കിരണ്‍ മഹേശ്വരി കോവിഡ് ബാധിച്ച് മരിച്ചു. 59 വയസായിരുന്നു. രാജ്സാമന്ദ് മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ് ഇവര്‍. മൂന്നുതവണ ഇവര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുറച്ചുദിവസങ്ങളായി മെദാന്ത ആശുപത്രിയില്‍...
തമിഴ്നാട്ടില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണം ഒന്‍പതു മാത്രം. ആകെ മരണം 11,703 ആയി. ഓഗസ്റ്റില്‍ തമിഴ്നാട്ടില്‍ പ്രതിദിനം 120 മരണം വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നവംബര്‍ 13നുശേഷം സംസ്ഥാനത്ത് പ്രതിദിന പോസിറ്റീവ് കേസുകള്‍...
കോവിഡ് ബാധിച്ച് തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന് മരിച്ചു. ജീവപര്യന്തം തടവുകാരനായിരുന്ന എറണാകുളം നേരിയമംഗലം പാറവിള പുത്തന്‍വീട്ടില്‍ കൊച്ചുനാരായണന്(76) ആണ് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്...
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,489 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 92,66,706 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 524 പേര് കോവിഡ് ബാധിച്ച് മരിച്ചു....
വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 8,000ത്തോളം പേരെന്ന് റിപ്പോര്‍ട്ട്. 7,869 പേരാണ് 24 മണിക്കൂറിനിടെ മരണത്തിനു കീഴടങ്ങിയതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോമീറ്ററും പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ...