നിലവിലുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അടുത്ത മാസം 31ാം തിയതി വരെ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് നടപടി. കൊവിഡിന്റെ പുതിയ വകഭേഭങ്ങള്‍ പ്രത്യക്ഷമായ സാഹചര്യത്തിലാണ് നടപടിയെടുത്തത്. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനുള്ള നടപടികള്‍ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര...
ജനീവ: ലോകത്ത് ഉണ്ടാകുന്ന അവസാന മഹാമാരിയാകില്ല കോവിഡെന്ന് ലോക ആരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തലവന്‍ ടെഡ്രോസ് അദാനം ഗെബ്രിയേസസ്. കാലാവസ്ഥാ വ്യതിയാനെത്തിനെതിരെയും മൃഗസംരക്ഷണത്തിനുമായി പ്രവര്ത്തില്ലെങ്കില് മനുഷ്യന്റെ വിധി വീണ്ടും നാശത്തിലേക്കായിരിക്കും. പെട്ടെന്നുണ്ടാക്കുന്ന മഹാമാരിക്കെതിരെ പണം വലിയ...
ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്ന് തന്നെ നില്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,70,876 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ലോകത്തെ കൊവിഡ് കേസുകള്‍ എട്ട് കോടി കടന്നു. മരണസംഖ്യ 17,56,938 ആയി...
ഡല്‍ഹി : റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന ഡല്‍ഹിയിലെ ക്യാമ്പില്‍ കൊവിഡ് രോഗ വ്യാപനം. ഒറ്റ ദിവസം മാത്രം ആര്‍മി ബേസ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് 86 സൈനികരെ പ്രവേശിപ്പിച്ചതായാണ് വിവരം. നിരവധിസൈനികര്‍ സമ്ബര്‍ക്ക പട്ടികയില്‍...
ന്യൂയോര്‍ക്ക്: ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം ഏഴ് കോടി എണ്‍പത്തിമൂന്ന് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 5,64,450 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 17,22,311 പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ചരക്കോടി കടന്നു. അമേരിക്ക,ഇന്ത്യ,ബ്രസീല്‍...
കോഴഞ്ചേരി : കോയിപ്രം പോലീസ് സ്റ്റേഷനിലെ 11 പോലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ സ്റ്റേഷന്റെ പ്രവര്‍ത്തനം അവതാളത്തില്‍. കോവിഡ് ബാധിതരായ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷന് മതിലകത്തുള്ള ഒരു പ്രത്യേക ബില്‍ഡിംഗില്‍ പാര്‍പ്പിച്ചിരിക്കുകയാണ് . ഇവരുടെ...
ന്യൂയോര്‍ക്ക് : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി എഴുപത്തിയാറ് ലക്ഷം കടന്നു . അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് . രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി നാല്പത്തിയഞ്ച് ലക്ഷമായി...
ന്യൂയോര്‍ക്ക് : ജനതികമാറ്റം സംഭവിച്ച കൊവിഡ് വൈറസ് ലോകത്ത് ആശങ്ക വര്‍ധിപ്പിക്കുന്നു. നിരവധി രാജ്യങ്ങള്‍ ലോക്ക്ഡൗണിലേക്ക് കടന്നു. ബ്രിട്ടന് പുറമെ ഇറ്റലിയിലും പുതിയ വൈറസ് പരക്കുന്നതായാണ് റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ അതിവേഗം വൈറസ് പരക്കുകന്നതായാണ് റിപ്പോര്‍ട്ടുകള്‍.ഇന്നലെ മാത്രം...
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം ഏഴരക്കോടി കടന്നിരിക്കുന്നു. ഇതുവരെ 16,91,772 പേര് കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി മുപ്പത്തിയേഴ് ലക്ഷം പിന്നിട്ടിരിക്കുന്നു. അമേരിക്ക, ഇന്ത്യ,...
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു. അതേ സമയം കഴിഞ്ഞ രണ്ടു മാസത്തിനിടെ കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.അമേരിക്കക്ക് ശേഷം കൊവിഡ് ബാധിതര്‍ ഒരു കോടി പിന്നിടുന്ന ലോകത്തെ രണ്ടാമത്തെ...