INDIA5 months ago
ബസ് ഓട്ടത്തിനിടെ വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ച് മൂന്ന് പേര് മരിച്ചു
ബസ് ഓട്ടത്തിനിടെ വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ച് മൂന്ന് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി-ജയ്പൂര്‍ ഹൈവേയിലാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ബസ് താഴ്ന്ന് കിടന്ന വൈദ്യുതി കമ്പിയില്‍ തട്ടുകയായിരുന്നു. ഉടന്‍...