INDIA1 year ago
ഓസ്ട്രേലിയയിലെ കാട്ടുതീ നിയന്ത്രണ വിധേയം
ഓസ്ട്രേലിയയിലെ കാട്ടുതീ നിയന്ത്രണവിധേയമായതായി അഗ്നിശമനസേന. മൂന്നു മാസങ്ങള്‍ക്കു ശേഷമാണ് രാജ്യത്ത് പടര്‍ന്നു പിടിച്ച കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. കാട്ടുതീ ഏറെ നാശം വിതച്ച ന്യൂ സൗത്ത് വെയില്‍സില്‍ തീ നിയന്ത്രണവിധേയമായ വിവരം സൗത്ത് വെയില്‍സ് ഫയര്‍...