അമരാവതി: ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ നിന്ന് 120 കിലോ കഞ്ചാവുമായി നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തതിരിക്കുന്നു. ദൊനബന്ദ ചെക്ക് പോസ്റ്റില്‍ രണ്ട് കാറുകളില്‍ നിന്നായാണ് ഇത്രയധികം കഞ്ചാവ് അധികൃതര്‍ പിടിച്ചെടുത്തിരിക്കുന്നത്. രണ്ട് കാറുകളിലായി പ്രതികള്‍...
തിരുവനന്തപുരം: സ്വര്‍ണ്ണ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് ഇന്ന് കസ്റ്റംസ് രേഖപ്പെടുത്തും. എന്‍ഫോഴ്സ്മെന്റ് കേസില്‍ ശിവശങ്കര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കാക്കനാട് ജില്ലാ ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തുക....
കണ്ണൂര്‍: കണ്ണൂര്‍ തളിപറമ്പില്‍ പീഡനക്കേസില്‍ പിതാവ് പോലീസ് പിടിയില്‍. പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിമാത്താവളത്തില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഖത്തറില്‍ നിന്ന് കണ്ണൂരില്‍ എത്തിയപ്പോഴാണ് അറസ്റ്റ്. ലോക്ഡൗണിന്...
വടകര : വടകര സ്വദേശിയായ യുവാവിനെ മൈസൂരുവിൽ നിന്ന് തട്ടിക്കൊണ്ടുപോയി പണം അപഹരിച്ച സംഭവത്തിൽ മൂന്നംഗ സംഘത്തെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഹാസന് ജില്ലയിലെ അഞ്ചുമാന്‍ ബാഗാഡിയയില്‍ താമസക്കാരായ പാലക്കാട് മണ്ണാര്‍ക്കാട് പാലക്കയം...
കൊച്ചി: പ്രണയാഭ്യര്‍ഥന നിരസിച്ച വീട്ടമ്മയുടെ മുഖത്ത് തുപ്പിയ കേസിലെ പ്രതി പിടിയില്‍. ചേര്‍ത്തല എരുമല്ലൂര്‍ സ്വദേശി ശ്യംകുമാറി(32)നെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്. അയ്യപ്പന്‍കാവ് സ്വദേശിനിയും രണ്ട് കുട്ടികളുടെ അമ്മയുമായ പരാതിക്കാരി ഒരു...
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവും മുന്‍ ബെംഗളൂരു മേയറുമായ സമ്പത്ത് രാജ് അറസ്റ്റില്‍. ഡി.ജെ ഹള്ളി, കെ.ജി ഹള്ളി എന്നിവിടങ്ങളിലുണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ...
ഇരവിപുരം: മയക്കു മരുന്ന് കടത്തുന്നതിനായി സ്കൂട്ടര്‍ യാത്രക്കാരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയും അവരുടെ കൈയ്യിലുള്ള പണം കൊള്ളയടിച്ച ശേഷം സ്കൂട്ടറുമായി കടക്കുന്ന മൂന്നംഗസംഘത്തെ ഇരവിപുരം പൊലീസ് സാഹസികമായി പിടികൂടി. പിടികൂടിയവരില്‍ ഒരാള്‍ കാസര്‍കോട് ബേക്കല്‍ സ്റ്റേഷന്...
തൃശൂര്‍: മണ്ണുമാന്തിയന്ത്രം കയറി മലമ്പാമ്പ് ചത്തതിനെത്തുടര്‍ന്ന് ഡ്രൈവര്‍ അറസ്റ്റിലായി. അന്തര്‍സംസ്ഥാന തൊഴിലാളിയായ നൂര്‍ അമീനെ (21) യാണ് തൃശൂര്‍ വാണിയംപാറയില്‍ പോലിസ് അറസ്റ്റുചെയ്തത്. വന്യജീവി സംരക്ഷണനിയമപ്രകാരം ജാമ്യമില്ലാ വകുപ്പാണ് ഡ്രൈവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ദേശീയപാതാ നിര്‍മാണത്തിന്റെ ഭാഗമായി...
കോഴിക്കോട് : ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. രോഗി സമര്‍പ്പിച്ച പരാതിയില്‍ നടപടി സ്വീകരിക്കാന്‍ വൈകിയത് അന്വേഷിക്കുമെന്നും എംഎംസി ആശുപത്രി മാനേജ്മെന്റ് അറിയിക്കുകയുണ്ടായി. ഇന്നലെ രാത്രി...
താനെ: മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പുള്ളിപ്പുലിക്ക് ദാരുണാന്ത്യം. മുംബൈ-അഹമ്മദാബാദ് ഹൈവേയിലാണ് അപകടമുണ്ടായത്. ഗര്‍ഭിണിയായ പുള്ളിപ്പുലിയാണ് കൊല്ലപ്പെട്ടത്. ഏത് വാഹനമാണ് ഇടിച്ചതെന്ന് വ്യക്തമല്ല. ഞായറാഴ്ച്ച പുലര്‍ച്ചെ 12.30 ഓടെയാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ പുള്ളിപ്പുലിയെ റോഡരികില്‍ കണ്ടെത്തിയത്....