പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. നാല് പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. റേഞ്ച് എെജി എം ആര് അജിത് കുമാറാണ് ഇക്കാര്യം അറിയിച്ചത്. പ്രതികളെ അഗളി...
നവകേരളാ മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡയുടെ യൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെയും, അദ്ധ്യാപകരുടെയും വേർപാടിൽ അനുശോചനവും, ആദരസൂചകമായും സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിനു മുമ്പിൽ കാൻഡിൽ ലൈറ്റ്...
നവകേരളാ മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡയുടെ യൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെയും, അദ്ധ്യാപകരുടെയും വേർപാടിൽ അനുശോചനവും, ആദരസൂചകമായും സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിനു മുമ്പിൽ കാൻഡിൽ...
ദില്ലി: ദേശീയ, സംസ്ഥാന പാതയോരത്ത് മദ്യവില്‍പ്പന പാടില്ലെന്ന വിധിയില്‍ സുപ്രിംകോടതി ഭേദഗതി വരുത്തി. കോടതിയുടെ പുതിയ ഉത്തരവ് പ്രകാരം ഏതൊക്കെ പഞ്ചായത്തുകളില്‍ തീരുമാനം നടപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാം. ബാറുകൾ അനുവദിക്കുന്നതിന് മുൻസിപ്പല്‍ പരിധിയില്‍ സുപ്രീംകോടതി...
കോട്ടയം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സ്വയം കൈകള്‍ കെട്ടിയിട്ട ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്താണ് കുമ്മനം പ്രതിഷേധിച്ചത്....
സ്വാന്‍സി∙ വേള്‍ഡ് പീസ് മിഷന് ചെയര്‍മാനും വചന പ്രഘോഷകനും സംഗീതസംവിധായകനുമായ സണ്ണി സ്റ്റീഫന്‍ സ്വാന്‍സി ഹോളിക്രോസ് ദേവാലയത്തില്‍ നടന്ന നോമ്പുകാല ധ്യാനത്തിന് നേതൃത്വം നല്‍കിക്കൊണ്ട് ആഴമേറിയ വചന സന്ദേശം നല്കി. “ജീവിതത്തിന്റെ ചില പൊളിച്ചെഴുത്തുകളെ വിശേഷിപ്പിക്കുന്ന...
ബര്‍ലിന്‍∙ വരും ദിവസങ്ങളില്‍ ജര്‍മനിയെ കാത്തിരിക്കുന്നത് അതിശൈത്യമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ശൈത്യത്തിന്റെ പിടി വീണ്ടും ജര്‍മനിയെ വലയ്ക്കുമെന്നുറപ്പായി. ചിലയിടങ്ങളില്‍ വൈകുന്നേരങ്ങളിലെ താപനില മൈനസ് 20 ഡിഗ്രി വരെ താഴാനിടയുണ്ടെന്നും മുന്നറിയിപ്പ്. ഉച്ച സമയത്തു പോലും...
ഫ്രാങ്ക്ഫർട്ട്∙ലണ്ടനിൽ നിന്ന് അതിവേഗം നെതർലൻഡിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിലെത്താൻ സഹായിക്കുന്ന പുതിയ യൂറോ സ്റ്റാർ ട്രെയിൻ സർവീസ് ആരംഭിച്ചു. മൂന്നര മണിക്കൂർ കൊണ്ട് ആംസ്റ്റർഡാമിലെത്താൻ സഹായിക്കുന്ന അതിവേഗ സർവീസിനു ടിക്കറ്റ് നിരക്ക് 3500 ഇന്ത്യൻ രൂപ മാത്രമാണ്....
ലണ്ടൻ∙ ഈ മഞ്ഞുകാലത്തെ ഏറ്റവും ശക്തമായ തണുപ്പാണ് അടുത്തയാഴ്ച ബ്രിട്ടനെ കാത്തിരിക്കുന്നത്. താപനില മൈനസ് പത്തിലും താഴെയെത്തുന്ന രാത്രികാലങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും കാലാവസ്ഥാ കേന്ദ്രങ്ങൾ പ്രവചിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തെ ഏറ്റവും വലിയ തണുപ്പാകും ബ്രിട്ടീഷ് ജനതയെ...
നെടുമ്പാശേരി ∙ നിരപരാധികൾ ആയിരുന്നിട്ടും ഒമാനിലെ ജയിലിൽ അടയ്ക്കപ്പെട്ട് 20 വർഷം യാതനകൾ അനുഭവിച്ച രണ്ടു മലയാളികൾ നാടിന്റെ സ്നേഹ വായ്പുകളിലേക്കു പറന്നിറങ്ങി. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ജയിലിലടക്കപ്പെട്ട ആലപ്പുഴ അമ്പലപ്പുഴ കാക്കാഴം വെള്ളൂപ്പറമ്പിൽ (ഭാരതി...
തിരുവനന്തപുരം : മസ്കത്തിലേക്കുള്ള ജെറ്റ് എയർവെയ്സ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്നു റദ്ദാക്കിയതോടെ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. തകരാറിനെത്തുടർന്നു വിമാനം വൈകുമെന്നാണ് അധികൃതർ ആദ്യം അറിയിച്ചത്. ഇതനുസരിച്ചു യാത്രക്കാർ മണിക്കൂറുകളോളം കാത്തിരുന്നു. ഒടുവിൽ വിമാനം റദ്ദാക്കുകയാണെന്ന്...
മനാമ∙ ഇന്ത്യയിലെ രോഹിൻഗ്യൻ ജനതയ്ക്കുവേണ്ടി എസ്കെഎസ്എസ്എഫ് ഡൽഹി ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്ഥിരം സഹായ പദ്ധതി പ്രവർത്തനങ്ങളിലേക്ക് ബഹ്റൈൻ എസ്കെഎസ്എസ്എഫ് ശേഖരിച്ച ഫണ്ട് കൈമാറി. കഴിഞ്ഞ ദിവസം ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നടന്ന...
മുസന്ന∙ മുലദ്ദ ഇന്ത്യന്‍ സ്കൂളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ബിരുദദാന ചടങ്ങ് നടത്തി. പ്രാര്‍ഥനാ ഗാനത്തോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് ഹസന് സ്വാഗതപ്രസംഗം നടത്തി. കോ–കരിക്കുലര്‍ ആന്റ് എക്സ്ട്രാ...
അട്ടപ്പാടി : ആദിവാസി യുവാവ് മധുവിന്റെ മരണം ആള്‍ക്കൂട്ട മര്‍ദനം മൂലമാണെന്ന് തന്നെ തെളിഞ്ഞു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മധു മരിച്ചത്. മധുവിന്റെ ദേഹം മുഴുവന്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മർദനത്തിൽ മധുവിെൻറ...
തൊടുപുഴ. പതിനഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്ത കേസില്‍ ബന്ധുവായ പ്രതി ഇടുക്കി വണ്ടന്മേട് സ്വദേശിയായ കണ്ണന് എന്നുവിളിക്കുന്ന ശെല്‍വകുമാറിനെ (32) 13 വര്‍ഷം കഠിനതടവിനും 15000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ച് ഇടുക്കി ജില്ലാ പോക്സോ...