മാട്ടുപ്പെട്ടി റോഡിലിറങ്ങിയ ഒറ്റക്കൊമ്പന് മൂന്നാര്‍: മാട്ടുപ്പെട്ടില് വീണ്ടും ഒറ്റായാന് വിളയാട്ടം. തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ മാട്ടുപ്പെട്ടിയിലെ സണ്‍ മൂണ്‍ വാലി പാര്ക്കിന് സമീപത്തെ റോഡിലെത്തിയ കൊമ്പന് പാതയോരത്തെ കടകളില്‍ സൂക്ഷിച്ചിരുന്ന പഴയവര്ഗ്ഗങ്ങള് ഭക്ഷിക്കുകയും ഗതാഗത...
മേഘാലയ: ലീവ് നല്‍കാത്തതില്‍ പ്രകോപിതനായ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്.പി.എഫ്) ഉദ്യോഗസ്ഥന് മേലധികാരിയെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ച് കൊന്നു. മേഘാലയയിലെ ഖാസി ജില്ലയിലാണ് സംഭവം നടന്നത്. ആര്.പി.എഫ് ഉദ്യോഗസ്ഥന് അര്ജുന് ദേഷ്വാള്‍ ആണ് അസിസ്റ്റന്റ്...
ന്യൂഡല്‍ഹി: കേരളത്തിന് ഓഖി ദുരിതാശ്വാസമായി 169.63 കോടിരൂപ കേന്ദ്രം അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. ദുരിതാശ്വാസത്തിന് 7360 കോടി രൂപ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഓഖി ദുരിതാശ്വാസമായി തമിഴ്നാടിനും കേന്ദ്ര 133.05...
പോര്‍ട്ട് മോറിസ്ബി: പാപ്പുവന്യൂഗിനിയയില് വീണ്ടും അതിശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായി. മൂന്ന് മണിക്കൂറിനിടെ മൂന്ന് തവണയാണ് വന്ഭൂമികുലുക്കം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ യഥാക്രമം 5.7, 6.2, 5.6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. തിങ്കളാഴ്ച റിക്ടര്‍...
മുന്നോട്ടു വെച്ച കാൽ പിന്നോട്ടെടുക്കില്ല… പ്രസിഡൻറ് സ്ഥാനാർത്ഥിത്വം പിൻവലിക്കുമെന്ന ഊഹാപോഹങ്ങൾക്ക് ലീലാ മാരേട്ടിന്റെ ശക്തമായ മറുപടി . പണാധിപത്യമല്ല, ജനാധിപത്യമാണ് ഫൊക്കാനയുടെ മുഖമുദ്ര. ഫൊക്കാനയിലെ തൻ്റെ ഫൊക്കാന 14 വർഷത്തെ പ്രവർത്തനപരമ്പര്യമാണോ, 4 വർഷത്തെ പ്രവർത്തനപരമ്പര്യമാണോ...
കൊല്ലം: മാധ്യമപ്രവർത്തകയായ അനിതാ നായരുടെ ജീവിതം നെഞ്ചു നുറുങ്ങുന്ന വേദനയോടെ മാത്രമേ കേട്ടിരിക്കാൻ കഴിയുകയുള്ളൂ. ന്യൂയോർക്കിലും കാനഡയിലും പത്രപ്രവർത്തകയായി തിളങ്ങി നിന്ന അനിതാ നായർ കൊല്ലത്തെ ഭർത്താവിന്റെ വീട്ടിൽ തളർന്നു കിടക്കുകയാണ്. ആരും സഹായമില്ലാത്തതു കൊണ്ടു ...
ദുബായ് : ആരോഗ്യ വകുപ്പ് പുറത്തുവിട്ട മരണ സർട്ടിഫിക്കറ്റിൽ നടി ശ്രീദേവിയുടേത് അപകടമരണമാണെന്നു റിപ്പോർട്ട്. ‘മുങ്ങിമരണം’ എന്നാണ് അപകടത്തിന്റെ കാരണമായി സർട്ടിഫിക്കറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. ഹൃദയാഘാതമാണ് ശ്രീദേവിയുടെ മരണത്തിന് കാരണമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ദുബായിലെ ഹോട്ടലിലെ കുളിമുറിയിലാണ്...
കൊച്ചി∙ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. റൗഡികളെ ചേർത്ത് അംഗബലം കൂട്ടാനാണ് സിപിഎം ശ്രമിക്കുന്നത്. കൊലക്കത്തിയുമായി നടക്കുന്നതാണ് രാഷ്ട്രീയം എന്ന് കരുതുന്നവർ മൂഢ സ്വർഗ്ഗത്തിലാണ്. മണ്ണാർക്കാട്ടെ സഫീർ വധക്കേസിലും കൊല്ലത്തു...
ദുബായ്: നടി ശ്രീദേവിയുടെ മരണം ഹൃദയാഘാതം മൂലം തന്നെയെന്ന് ഫോറന്‍സിക് പരിശോധനാ ഫലം. മരണത്തില്‍ ദുരൂഹതയില്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും ദുബായിലെ ഫോറന്‍സിക് വിഭാഗം സാക്ഷ്യപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. മരണത്തില്‍ സംശയാസ്പദമായി ഒന്നുമില്ലെന്നും രണ്ടാമതൊരു പോസ്റ്റ്മോര്‍ട്ടത്തിന്റെ...
കൊല്‍ക്കത്ത: ഇതിഹാസ ഫുട്ബോള്‍ താരം ബൈചുങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. രാഷ്ട്രീയത്തില്‍ ഇനി തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് ബൂട്ടിയ തന്റെ തീരുമാനം അറിയിച്ചത്. പാർട്ടിയുമായി യാതൊരുതരത്തിലുള്ള ബന്ധവും ഉണ്ടാകില്ലെന്നും അദ്ദേഹം ട്വീറ്റിലൂടെ...
ജങാവൂണ്: തെലങ്കാനയിൽ പ്രതിശ്രുത വരനെ അഗ്നിക്കിരയാക്കി പ്രതിശ്രുത വധു. 20കാരിയായ അരുണ തന്റെ കാമുകനൊപ്പം ചേര്‍ന്ന് വരനായ ബി യകയ്യ (22) യെ കൊലപ്പെടുത്തുകയായിരുന്നു. വിവാഹത്തിന് രണ്ട് ദിവസം മുന്‍പാണ് യകയ്യയ്ക്ക് നേരെ ആക്രമണമുണ്ടായത്. അരുണയും...
തിരുവനന്തപുരം: ഷുഹൈബിെൻറ കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. ഷുഹൈബ് വധത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. സമരക്കാർ പൊലീസിനുനേരെ കല്ലേറും കുപ്പിയേറുമുണ്ടായി. പൊലീസ്...
മള്‍ബറി കൃഷി തോട്ടം മറയൂര്‍: മള്‍ബറി കര്‍ഷകര്‍ക്ക് പുത്തനുണര്‍വേകി മറയൂരില്‍ വിളയു കൊക്കൂണിന് റിക്കോര്‍ഡ് വില. ഒരു കിലോ കൊക്കൂണിന് കിലോഗ്രാമിന് കഴിഞ്ഞ ദിവസം ലഭിച്ചത് 620 രൂപയാണ്. മികച്ച വില ലഭിച്ചതോടെ മള്‍ബറി കര്‍ഷകര്‍...
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കന്‍ പാസ്റ്ററും, ലോക പ്രസിദ്ധ സുവിശേഷക പ്രാസംഗീകനുമായ അന്തരിച്ച ബില്ലിഗ്രഹാമിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് ഗവണ്മെന്റ് ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. മൃതദേഹം അടക്കം ചെയ്ത കാസ്ക്കറ്റ് ഫെബ്രുവരി മുതല്‍...
ഡമസ്കസ്: സിറിയയിൽ ഒരുമാസത്തെ വെടിനിർത്തലിന് യു.എൻ രക്ഷാസമിതിയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഒരുമാസത്തെ വെടിനിർത്തലിനും ഭക്ഷണവസ്തുക്കളും മരുന്നും ഉൾപ്പെടെ സാധനങ്ങൾ ഉപരോധ ഗ്രാമമായ കിഴക്കൻ ഗൂതയിലേക്ക് എത്തിക്കാനും ആവശ്യപ്പെട്ടാണ് രക്ഷാസമിതിയിൽ കുവൈത്തും സ്വീഡനും പ്രമേയം അവതരിപ്പിച്ചത്....