Connect with us
Malayali Express

Malayali Express

ചൈനയില്‍ ക​​​​ല്‍​​​​ക്ക​​​​രി ഖ​​​​നി​​​​യി​​​​ല്‍ കു​​​​ടു​​​​ങ്ങി​​​​ 16 പേ​​​​ര്‍ മ​​​​രി​​​​ച്ചു

INDIA

ചൈനയില്‍ ക​​​​ല്‍​​​​ക്ക​​​​രി ഖ​​​​നി​​​​യി​​​​ല്‍ കു​​​​ടു​​​​ങ്ങി​​​​ 16 പേ​​​​ര്‍ മ​​​​രി​​​​ച്ചു

Published

on

ചൈ​​​​ന​​​​യി​​​​ലെ ചോം​​​​കിം​​​​ഗ് മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​യി​​​​ല്‍ ക​​​​ല്‍​​​​ക്ക​​​​രി ഖ​​​​നി​​​​യി​​​​ല്‍ കു​​​​ടു​​​​ങ്ങി​​​​യ 16 പേ​​​​ര്‍ മ​​​​രി​​​​ച്ചു. കാ​​​​ര്‍​​​​ബ​​​​ണ്‍ മോ​​​​ണോ​​​​ക്സൈ​​​​ഡ് ശ്വ​​​​സി​​​​ച്ചാ​​ണു മ​​​​ര​​​​ണം.ഖ​​​​നി​​​​യി​​​​ലെ ക​​​​ണ്‍​​​​വ​​​​യ​​​​ര്‍ബെല്‍​​​​റ്റി​​​​ലു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടി​​​​ത്തം മൂ​​​​ല​​​​മാ​​​​ണു കാ​​​​ര്‍​​​​ബ​​​​ണ്‍ മോ​​​​ണോ​​​​ക്സൈ​​​​ഡി​​​​ന്‍റെ അ​​​​ള​​​​വ് അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യി ഉ​​​​യ​​​​ര്‍​​​​ന്ന​​​​ത്.

അപകടവിവരമറിഞ്ഞതോടെ 75 അംഗ രക്ഷാസൈനികരും 30 ആരോഗ്യ പ്രവര്‍ത്തകരും ഖനിയിലെത്തി. രക്ഷപ്പെട്ടയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്വകാര്യ കമ്പനിയുടെ കീഴിലുള്ള ഖനിയിലാണ് ഞായറാഴ്ച ഉച്ചയോടെ അപകടമുണ്ടായതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Continue Reading

Latest News