Connect with us
Malayali Express

Malayali Express

മയക്കുമരുന്ന് കേസ് : രാ​കു​ല്‍ പ്രീ​ത് സിം​ഗി​നെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും

INDIA

മയക്കുമരുന്ന് കേസ് : രാ​കു​ല്‍ പ്രീ​ത് സിം​ഗി​നെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും

Published

on

മും​ബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ കൂ​ടു​ത​ല്‍ ന​ടി​മാ​രെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി നാ​ര്‍​കോ​ട്ടി​ക്സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ (എ​ന്‍​സി​ബി). ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ മാ​നേ​ജ​ര്‍ ക​രീ​ഷ്മ പ്ര​കാ​ശി​നെ​യും തെ​ന്നി​ന്ത്യ​ന്‍ ന​ടി രാ​കു​ല്‍ പ്രീ​ത് സിം​ഗി​നെ​യും എ​ന്‍​സി​ബി ഇ​ന്ന് ചോ​ദ്യം ചെ​യ്യും.

കേസില്‍ അറസ്​റ്റിലായ റിയ ചക്രബര്‍ത്തി രാകുല്‍ പ്രീതും സാറ അലി ഖാനും മയക്കുമരുന്ന്​ സിന്‍ഡിക്കേറ്റിലെ പ്രധാന അംഗങ്ങളാണെന്ന്​ മൊഴി നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ്​ എന്‍.സി.ബി ബോളിവുഡ്​ താരങ്ങളിലേക്ക്​ അന്വേഷണം നീട്ടിയത്​. അ​തേ​സ​മ​യം, കേ​സി​ല്‍ ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് ശ​നി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

Continue Reading

Latest News