Connect with us
Malayali Express

Malayali Express

നാല്‍പ്പത് ദിവസം മാത്രം പ്രായമായ പി​ഞ്ചു​കു​ഞ്ഞി​നെ അച്ഛൻ ആ​റ്റി​ലെ​റി​ഞ്ഞു കൊ​ന്നു

KERALA

നാല്‍പ്പത് ദിവസം മാത്രം പ്രായമായ പി​ഞ്ചു​കു​ഞ്ഞി​നെ അച്ഛൻ ആ​റ്റി​ലെ​റി​ഞ്ഞു കൊ​ന്നു

Published

on

തിരുവനന്തപുരം: പി​താ​വ് നാല്‍പ്പത് ദിവസം മാത്രം പ്രായമായ പി​ഞ്ചു​കു​ഞ്ഞി​നെ ആ​റ്റി​ലെ​റി​ഞ്ഞു കൊ​ന്നു. ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പാ​ച്ച​ല്ലൂ​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്ന​യാ​ളാണ് കുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊന്നത്. ഇയാളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

നൂ​ലു​കെ​ട്ട് ച​ട​ങ്ങ് ദി​ന​ത്തി​ല്‍ ആണ് കുഞ്ഞിനെ ഇയാള്‍ നാല്‍പ്പത് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ആണ് ഇയാള്‍ ആറ്റിലെറിഞ്ഞ് കൊന്നത്. കാരണം വ്യക്തമായിട്ടില്ല. ഇന്ന് രാവിലെയാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.

Continue Reading

Latest News