Connect with us
Malayali Express

Malayali Express

കോ​വി​ഡ്​ വി​രു​ദ്ധ പോ​രാ​ട്ടം: സു​ല്‍​ത്താ​െന്‍റ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക്​ ന​ന്ദി പ​റ​ഞ്ഞ്​ സു​പ്രീം ക​മ്മി​റ്റി

GULF

കോ​വി​ഡ്​ വി​രു​ദ്ധ പോ​രാ​ട്ടം: സു​ല്‍​ത്താ​െന്‍റ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക്​ ന​ന്ദി പ​റ​ഞ്ഞ്​ സു​പ്രീം ക​മ്മി​റ്റി

Published

on

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ പ്ര​തി​രോ​ധ കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള സു​പ്രീം ക​മ്മി​റ്റി​യു​ടെ​യും സാ​മ്ബ​ത്തി​ക ആ​ഘാ​ത​ങ്ങ​ള്‍ പ​ഠി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​മ്മി​റ്റി​യു​ടെ​യും യോ​ഗം ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ്​ ഹ​മൂ​ദ്​ ബി​ന്‍ ഫൈ​സ​ല്‍ അ​ല്‍ ബു​സൈ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചൊ​വ്വാ​ഴ്​​ച ന​ട​ന്നു. കോ​വി​ഡി​​ല്‍​നി​ന്ന്​ രാ​ജ്യ​ത്തെ സ്വ​ദേ​ശി​ക​ളെ​യും വി​ദേ​ശി​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യു​ള്ള ഭ​ര​ണാ​ധി​കാ​രി സു​ല്‍​ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രീ​ഖി​െന്‍റ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക്​ സു​പ്രീം ക​മ്മി​റ്റി ന​ന്ദി പ​റ​ഞ്ഞു.

മ​ഹാ​മാ​രി​യു​ടെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ യോ​ഗം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ഒ​മാ​നി​ലും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലും രോ​ഗം തി​രി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​നൊ​പ്പം മ​ര​ണ​സം​ഖ്യ​യും ഉ​യ​രു​ക​യാ​ണ്. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന മു​ന്‍​ക​രു​ത​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ്​ ഇ​െ​ത​ന്ന്​ യോ​ഗം വി​ല​യി​രു​ത്തി. എ​ല്ലാ വ്യ​ക്തി​ക​ളും ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത്​ മ​ഹാ​മാ​രി​യി​ല്‍​നി​ന്ന്​ സ്വ​യ​വും വ്യ​ക്തി​ക​ളു​ടെ​യും കു​ടും​ബ​ത്തി​െന്‍റ​യും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സു​പ്രീം ക​മ്മി​റ്റി യോ​ഗം നി​ര്‍​ദേ​ശി​ച്ചു.

കോ​വി​ഡ്​ ഫീ​ല്‍​ഡ്​ ആ​ശു​പ​ത്രി​യും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​തി​ല്‍ സു​പ്ര​ധാ​ന പ​ങ്കാ​ളി​ത്തം വ​ഹി​ച്ച പെ​ട്രോ​ളി​യം ഡെ​വ​ല​പ്​​മെന്‍റ്​ ഒ​മാ​നെ​യും യോ​ഗം അ​നു​മോ​ദി​ച്ചു. മ​ഹാ​മാ​രി​യെ​യും അ​തി​െന്‍റ ആ​ഘാ​ത​ങ്ങ​ളെ​യും നേ​രി​ടു​ന്ന​തി​ന്​ സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ​യും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​പു​ല​മാ​യ പ​ങ്കാ​ളി​ത്തം ആ​വ​ശ്യ​മാ​ണെ​ന്ന്​ സു​പ്രീം ക​മ്മി​റ്റി വി​ല​യി​രു​ത്തി.

ദോ​ഫാ​ര്‍ ഗ​വ​ര്‍​ണ​റേ​റ്റി​ലെ ആ​രോ​ഗ്യ, രോ​ഗ​പ്പ​ക​ര്‍​ച്ച സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ്​ ഒ​ക്​​ടോ​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ഗ​വ​ര്‍​ണ​റേ​റ്റി​ലെ ലോ​ക്​​ഡൗ​ണ്‍ നീ​ട്ടാ​ന്‍ സു​പ്രീം ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​ത്. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​ഖ്യാ​പി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഈ ​വ​ര്‍​ഷം അ​വ​സാ​നം​വ​രെ തു​ട​രാ​ന്‍ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്​​തു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News