Connect with us
Malayali Express

Malayali Express

മു​ഖാ​വ​ര​ണം നി​ര്‍​ബ​ന്ധം: ഒ​മാ​ന്‍ എ​യ​ര്‍ ദു​ക​മി​ലേ​ക്ക്​ സ​ര്‍​വി​സ്​ പു​ന​രാ​രം​ഭി​ച്ചു

GULF

മു​ഖാ​വ​ര​ണം നി​ര്‍​ബ​ന്ധം: ഒ​മാ​ന്‍ എ​യ​ര്‍ ദു​ക​മി​ലേ​ക്ക്​ സ​ര്‍​വി​സ്​ പു​ന​രാ​രം​ഭി​ച്ചു

Published

on

മ​സ്​​ക​ത്ത്​: ഒ​മാ​ന്‍ എ​യ​ര്‍ മ​സ്​​ക​ത്തി​ല്‍​നി​ന്ന്​ ദു​ക​മി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വി​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു. ആ​ഴ്​​ച​യി​ല്‍ ആ​റു​ സ​ര്‍​വി​സു​ക​ള്‍ വീ​ത​മാ​ണ്​ ഉ​ണ്ടാ​വു​ക​യെ​ന്ന്​ ഒ​മാ​ന്‍ എ​യ​ര്‍ വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​​ച മു​ത​ലാ​ണ്​ സ​ര്‍​വി​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ച​ത്. ഒ​മാ​െന്‍റ സാമ്പ​ത്തി​ക വ​ള​ര്‍​ച്ച​യി​ല്‍ സു​പ്ര​ധാ​ന പ​ങ്കാ​ളി​ത്ത​മു​ള്ള ദു​കം സാ​മ്പ​ത്തി​ക മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച​ക്ക്​ പി​ന്തു​ണ​യേ​കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യാ​ണ്​ സ​ര്‍​വി​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ച​തെ​ന്ന്​ വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യു​ള്ള യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ലു​ള്ള സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ്​ യാ​ത്ര​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ഒ​മാ​ന്‍ എ​യ​ര്‍ അ​റി​യി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ലും വി​മാ​ന​ത്തി​ല്‍ പ്ര​വേ​ശി​ക്കുമ്പോ​ഴും മു​ഖാ​വ​ര​ണം നി​ര്‍​ബ​ന്ധ​മാ​ണ്.ക​യ​റുമ്പോ​ഴും ഇ​റ​ങ്ങുമ്പോ​ഴും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. ഓരോ സ​ര്‍​വി​സി​നു​ ശേ​ഷ​വും ഓരോ ദി​വ​സം അ​വ​സാ​ന​വും വി​മാ​നം കൃ​ത്യ​മാ​യി ശു​ചീ​ക​രി​ക്കും.വി​മാ​ന ജീ​വ​ന​ക്കാ​ര്‍ സം​ര​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ധ​രി​ച്ചി​രി​ക്കും. അ​ധി​ക​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യാ​കും ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ക​യെ​ന്നും ഒ​മാ​ന്‍ എ​യ​ര്‍ അ​റി​യി​ച്ചു.

Continue Reading

Latest News