Connect with us
Malayali Express

Malayali Express

ജലനിരപ്പ് ഉയര്‍ന്നു: കക്കയം ഡാം ഇന്ന്​ തുറക്കും

KERALA

ജലനിരപ്പ് ഉയര്‍ന്നു: കക്കയം ഡാം ഇന്ന്​ തുറക്കും

Published

on

കോഴിക്കോട്​: കക്കയം ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ രാവിലെ ഏഴ് മുതല്‍ ഡാം ഷട്ടര്‍ ഉയര്‍ത്തി അധിക ജലം ഒഴുക്കി വിടുന്നതിന് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു.

കുറ്റ്യാടി പുഴയുടെ കരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. പുഴയില്‍ 100 സെന്‍റി മീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി തുടര്‍ച്ചയായി പെയ്ത മഴയെ തുടര്‍ന്ന്​ ഡാമിലെ വെള്ളത്തിന്‍റെ അളവ് 755.41 മീറ്ററിലെത്തി. ഡാമിന്‍റെ ആകെ ജലസംഭരണശേഷി 758.038 മീറ്ററാണ്.

Continue Reading

Latest News