Connect with us
Malayali Express

Malayali Express

രാജ്യത്ത് രോഗബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു

INDIA

രാജ്യത്ത് രോഗബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു

Published

on

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 53,08,014 ആയി. ശനിയാഴ്ച മാത്രം 93,337 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 1247 പേരാണ് കോവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 85,619 ആയി.

രാജ്യത്തെ രോഗമുക്തി നിരക്ക് 79.28 ശതമാനമായി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 1013964 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 42,08,432 പേരാണ് രോഗമുക്തി നേടിയത്.

Continue Reading

Latest News