Connect with us
Malayali Express

Malayali Express

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് കോ​ട​തി​യു​ടെ അ​ന്ത്യ​ശാ​സ​നം

KERALA

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് കോ​ട​തി​യു​ടെ അ​ന്ത്യ​ശാ​സ​നം

Published

on

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം. ബ​ഷീ​ര്‍ മ​രി​ക്കാ​നി​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ട കേ​സി​ലെ പ്ര​തി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ കോ​ട​തി​യു​ടെ അ​ന്ത്യ​ശാ​സ​നം. ഒ​ക്ടോ​ബ​ര്‍ 12 ന് ​കോ​ട​തി​യി​ല്‍ ശ്രീ​റാം നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി അ​ന്ത്യ​ശാ​സ​നം ന​ല്‍​കി. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ​യാ​ണ് ന​ട​പ​ടി.

മൂ​ന്ന് പ്രാ​വ​ശ്യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ശ്രീ​റാം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം കേ​സി​ലെ ര​ണ്ടാം പ്ര​തി വ​ഫ ഫി​റോ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി ജാ​മ്യ​മെ​ടു​ത്തി​രു​ന്നു. ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ ഓ​ടി​ച്ച കാ​റി​ടി​ച്ചാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ബ​ഷീ​ര്‍ മ​രി​ച്ച​ത്.

Continue Reading

Latest News