Connect with us
Malayali Express

Malayali Express

വാ​ട​ക ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ ഏ​ഴ്​ വ​യ​സ്സു​കാ​രി​യെ പീഡിപ്പിച്ച അറുപതുകാരന്‍ അറസ്റ്റില്‍

KERALA

വാ​ട​ക ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ ഏ​ഴ്​ വ​യ​സ്സു​കാ​രി​യെ പീഡിപ്പിച്ച അറുപതുകാരന്‍ അറസ്റ്റില്‍

Published

on

പെ​രി​ന്ത​ല്‍​മ​ണ്ണ : വാ​ട​ക ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ ക​ഴി​യു​ന്ന ദമ്ബതി​ക​ളു​ടെ ഏ​ഴ്​ വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച 60 കാ​ര​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്രതിയെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ്​ ചെ​യ്തു.

ചൈ​ല്‍ഡ് ലൈ​നി​ല്‍ പ​രാ​തി ന​ല്‍കി​യ​തി​നെ​ത്തു​ട​ര്‍​ന്ന്​ കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത പൊ​ലീ​സ് പോ​ക്‌​സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളി​ല്‍ പ്ര​തി​യെ കോ​ഴി​ക്കോ​ട് ക​ല്ലാ​യി​യി​ലെ ജോ​ലി​സ്ഥ​ല​ത്ത്​ നി​ന്നാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ഇ​ന്‍​സ്പെ​ക്ട​ര്‍ സി.​കെ. നാ​സ​ര്‍, എ​സ്.​ഐ​മാ​രാ​യ ര​മാ​ദേ​വി, ജീ​ജോ, സി.​പി.​ഒ.​മാ​രാ​യ മി​ഥു​ന്‍, ഷ​ജീ​ര്‍, ജ​യ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

Continue Reading

Latest News