Connect with us
Malayali Express

Malayali Express

ഇന്ത്യന്‍ അംബാസഡര്‍ ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തി

GULF

ഇന്ത്യന്‍ അംബാസഡര്‍ ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തി

Published

on

മ​നാ​മ: ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ ആ​രോ​ഗ്യ മ​ന്ത്രി ഫാ​ഇ​ഖ ബി​ന്‍​ത്​ സ​ഇൗ​ദ്​ അ​സ്സാ​ലി​ഹു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ത്തെ മ​ന്ത്രി പ്ര​ശം​സി​ച്ചു. ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ സ​ഹ​ക​ര​ണ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ളും ഇ​രു​വ​രും ച​ര്‍​ച്ച ചെ​യ്​​തു. ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തോ​ട്​ ബ​ഹ്​​റൈ​ന്‍ കാ​ണി​ക്കു​ന്ന പ​രി​ഗ​ണ​ന​ക്ക്​ അം​ബാ​സ​ഡ​ര്‍ ന​ന്ദി​പ​റ​ഞ്ഞു.

ബ​ഹ്റൈ​ന്‍ പാ​ര​മ്ബ​ര്യ, സാം​സ്​​കാ​രി​ക അ​തോ​റി​റ്റി ചെ​യ​ര്‍പേ​ഴ്​​സ​ന്‍ ശൈ​ഖ മ​യ് ബി​ന്‍ത് മു​ഹ​മ്മ​ദ് ആ​ല്‍ ഖ​ലീ​ഫ​യു​മാ​യും അ​ദ്ദേ​ഹം ച​ര്‍​ച്ച ന​ട​ത്തി. ബ​ഹ്റൈ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള സാം​സ്കാ​രി​ക കൈ​മാ​റ്റ​വും സ​ഹ​ക​ര​ണ​വും നൂ​റ്റാ​ണ്ടു​ക​ള്‍ക്കു​മു​േ​മ്ബ ഉ​ണ്ടാ​യി​രു​ന്ന​താ​യി ശൈ​ഖ മ​യ് അ​നു​സ്​​മ​രി​ച്ചു. സം​സ്​​കാ​ര​വും പാ​ര​മ്ബ​ര്യ​വും സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന ബ​ഹ്റൈ​ന്‍ നി​ല​പാ​ടി​നെ അം​ബാ​സ​ഡ​ര്‍ അ​ഭി​ന​ന്ദി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള ബ​ന്ധ​വും സ​ഹ​ക​ര​ണ​വും ച​ര്‍ച്ച​യാ​യി.

Continue Reading

Latest News