Connect with us
Malayali Express

Malayali Express

മ​യ​ക്കു​മ​രു​ന്നും തോ​ക്കു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍

GULF

മ​യ​ക്കു​മ​രു​ന്നും തോ​ക്കു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍

Published

on

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്നും തോ​ക്കു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ലാ​യി. ഒ​രു കു​വൈ​ത്ത്​ പൗ​ര​നും ഒ​രു സൗ​ദി പൗ​ര​നു​മാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ര​ണ്ട​ര ല​ക്ഷം മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ള്‍, ഒ​രു കി​ലോ ഷാ​ബു, അ​ര കി​ലോ കെ​മി​ക്ക​ല്‍ ഡ്ര​ഗ്​​സ്, ക​ലാ​ഷ്​​നി​ക്കോ​വ്​ തോ​ക്ക്, കൈ​ത്തോ​ക്ക്, വെ​ടി​മ​രു​ന്നു​ക​ള്‍ എ​ന്നി​വ ഇ​വ​രി​ല്‍​നി​ന്ന്​ പി​ടി​കൂ​ടി. സ​ബാ​ഹ്​ അ​ല്‍ അ​ഹ്​​മ​ദ്​ ഭാ​ഗ​ത്തെ മ​രു​ഭൂ​മി​യി​ല്‍​നി​ന്നാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി.

Continue Reading

Latest News