KERALA
സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം

കണ്ണൂരില്‍ ആരോഗ്യപ്രവര്ത്തകന് കൊവിഡ് ബാധിച്ച് മരിച്ചു. പയ്യന്നൂര്‍ സ്വദേശി രാജേഷ് ആണ് മരിച്ചത്. 45 വയസായിരുന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇതുള്‍പ്പെടെ സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
വയനാട്, ഇടുക്കി എന്നിവിടങ്ങളിലാണ് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തത്. വയനാട്ടില്‍ ബത്തേരി മൂലങ്കാവ് സ്വദേശി ശശിയാണ് മരിച്ചത്. 46 വയസായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ എട്ടരയോടെയാണ് മരണം സംഭവിച്ചത്. ഓഗസ്റ്റ് 22നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനാല്‍ ആദ്യ ഘട്ടത്തില്‍ തന്നെ ഐസിയുവില്‍ ആയിരുന്നു.
ഇടുക്കിയില്‍ മുളകരമേട് സ്വദേശി ചന്ദ്രന് ആണ് മരിച്ചത്. 55 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
-
KERALA4 mins ago
സംസ്ഥാനത്ത് 6,334 പേര്‍ക്ക് കോവിഡ്: യുകെയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി രോഗബാധ, 21 മരണം
-
KERALA7 hours ago
കൊല്ലത്ത് പോക്സോ കേസ് പ്രതി തൂങ്ങി മരിച്ചു
-
INDIA7 hours ago
പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിന് സ്വീകരിക്കും
-
INDIA7 hours ago
തമിഴ്നാട്ടിലെ കോണ്‍ഗ്രസിന്റെ പ്രചരണത്തിന് രാഹുല്‍ തുടക്കം കുറിക്കും
-
KERALA7 hours ago
പ്രതിപക്ഷ പ്രമേയത്തെ പിന്തുണച്ച് ഒ രാജഗോപാല്‍
-
KERALA7 hours ago
യുവതി കടലില്‍ ചാടി മരിച്ച സംഭവത്തില്‍ ദുരൂഹത : ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി
-
KERALA8 hours ago
മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാനും ഇനി സര്‍വീസ് ചാര്‍ജ് നല്‍കണം
-
KERALA8 hours ago
മകന് പൂട്ടിയിട്ട അച്ഛന്റെ മരണം പട്ടിണിമൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്