Connect with us
Malayali Express

Malayali Express

കോവിഡ്​: പുതിയ രോഗികള്‍ 235, രോഗമുക്തര്‍ 221

GULF

കോവിഡ്​: പുതിയ രോഗികള്‍ 235, രോഗമുക്തര്‍ 221

Published

on

ദോഹ: ഖത്തറില്‍ വെള്ളിയാഴ്​ച 235 പേര്‍ക്കുകൂടി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. 221 പേര്‍ക്ക്​ രോഗംഭേദമായി. നിലവിലുള്ള രോഗികള്‍ 2883 ആണ്​. വെള്ളിയാഴ്​ച 4463 പേര്‍ക്കാണ്​ പരിശോധന നടത്തിയത്​. ആകെ 6,80,633 പേര്‍ക്ക്​ പരിശോധന നടത്തിയപ്പോള്‍ 1,21,287 പേര്‍ക്കാണ്​ വൈറസ്​ബാധ സ്​ഥിരീകരിക്ക​െപ്പട്ടത്​. ആകെ 1,18,199 പേര്‍ക്കാണ്​ ഇതുവരെ രോഗം ഭേദമായത്​. ഇന്നലെ ആരും മരിച്ചിട്ടില്ല, ആകെ മരണം 205 ആണ്​. 375 പേരാണ്​ നിലവില്‍ ആശുപത്രികളിലുള്ളത്​. 50 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുമുണ്ട്​.

Continue Reading

Latest News