Connect with us
Malayali Express

Malayali Express

അ​ഹ്​​മ​ദി​യി​ല്‍ 21 സ്​​റ്റോ​റു​ക​ള്‍ അ​ട​പ്പി​ച്ചു

GULF

അ​ഹ്​​മ​ദി​യി​ല്‍ 21 സ്​​റ്റോ​റു​ക​ള്‍ അ​ട​പ്പി​ച്ചു

Published

on

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ആ​രോ​ഗ്യ സു​ര​ക്ഷ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​തി​രു​ന്ന 21 സ്​​റ്റോ​റു​ക​ള്‍ മു​നി​സി​പ്പാ​ലി​റ്റി അ​ട​പ്പി​ച്ചു. ക​മേ​ഴ്​​സ്യ​ല്‍ കോം​പ്ല​ക്​​സു​ക​ളി​ലും പാ​ര​ല​ല്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ലും ക​ട​ക​ളി​ലും സൂ​പ്പ​ര്‍​വൈ​സ​റി ടീം ​പ​രി​ശോ​ധ​ന ന​ട​ത്തി. ജീ​വ​ന​ക്കാ​ര്‍ മാ​സ്​​കും കൈ​യു​റ​യും ധ​രി​ക്കാ​തി​രു​ന്ന​ത്, ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ താ​പ​നി​ല പ​രി​ശോ​ധി​ക്കാ​തി​രു​ന്ന​ത്, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തി​രു​ന്ന​ത്, ശു​ചി​ത്വ​മി​ല്ലാ​യ്​​മ തു​ട​ങ്ങി​യ​വ​യാ​ണ്​ ന​ട​പ​ടി​ക്ക്​ കാ​ര​ണ​മാ​യ​ത്. മൊ​ത്തം 195 നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി. 158 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി.

Continue Reading

Latest News