Connect with us
Malayali Express

Malayali Express

ജോർജ്ജ് മാത്യു (കുഞ്ഞുമോൻ 73 ) പത്തനംതിട്ടയിൽ അന്തരിച്ചു

OBITUARY

ജോർജ്ജ് മാത്യു (കുഞ്ഞുമോൻ 73 ) പത്തനംതിട്ടയിൽ അന്തരിച്ചു

Published

on

പത്തനംതിട്ട കൈപ്പെട്ടുർ പുത്തൻപുരയ്ക്കൽ പരേതരായ പി.ജെ ജോർജ്ജിൻ്റെയും, ശോശാമ്മ ജോർജ്ജിൻ്റെയും മകൻ ജോർജ്ജ് മാത്യു(കുഞ്ഞുമോൻ 73 ) കർത്താവിൽ നിദ്രപ്രാപിച്ചു. 9.8. 2020 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പത്തനംതിട്ട “നന്നുവക്കാട് ബ്രദറൺ ചർച്ചിലെ ” ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ മൃതദേഹം സംസ്ക്കരിക്കുന്നതാണ്. ഭാര്യ: ഗ്രേസി മാത്യു (മൈലപ്രാ അറുകാലിയ്ക്കൽ കുടുംബാംഗം ). മക്കൾ ഷീജാ ജെയിംസ് ( ജോസ്കോ ഹോസ്പിറ്റൽ), ഷിബു മാത്യു (യു എസ് എ), മരുമക്കൾ: ജെയിംസ് കെ എബ്രഹാം (കുവൈറ്റ് ), സ്മിത ഷിബു (യുഎസ് എ).കൊച്ചു മക്കൾ , നീനു, നീനാ, ഏബൽ, അബിഗെയിൽ. സഹോദരങ്ങൾ റോസമണി, അനിയൻ, വിൽസൺ, രാജൻ, ജോസ്, പാപ്പച്ചൻ, സണ്ണി, ജെസ്സി ജേക്കബ്.
ന്യൂജേഴ്‌സിയിലെ അറിയപ്പെടുന്ന Realtor (LOVI Realty Group) പാപ്പച്ചൻ ജോർജിന്റെ ജേഷ്ടസഹോദരനാണ് പരേതൻ

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News