Connect with us
Malayali Express

Malayali Express

കുന്നേൽ മാത്യു വർഗീസ് ഡാളസിൽ നിര്യാതനായി

OBITUARY

കുന്നേൽ മാത്യു വർഗീസ് ഡാളസിൽ നിര്യാതനായി

Published

on

മെക്കിനി (ഡാളസ് ):മല്ലപ്പള്ളി കുന്നേൽ മാത്യു വർഗീസ് (ബേബി 82)സെപ്റ്റംബർ 5 ശനിയാഴ്ച വൈകീട്ട് മെക്കിനിയിൽ (ഡാളസ് ) അന്തരിച്ചു.

സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ചർച്ച അംഗമാണ്

ഭാര്യ: സാറാമ്മ വര്ഗീസ് (അമ്മിണി ) കോട്ടയം വാഴൂർ വലിപ്ലാക്കൽ കുടുംബാംഗമാണ്

മക്കൾ :ഗ്രേസ് ജോൺസൻ -ലീ ജോൺസൻ (ഓസ്റ്റിൻ )
മാത്യു കുന്നേൽ -മെർലിൻ കുന്നേൽ (പ്രോസ്പെർ ,ടെക്സാസ് )
ജിജി (കുരിയൻ വര്ഗീസ് )-ആൻസി വർഗീസ് (ഡൽഹി )
കൊച്ചുമക്കൾ :ലെയ ,കൃപ ,അഭിഷേക് ,ജെന ,ജോഷുവ ,ആൻജെലിന്

കെ എം ഫിലിപ് (ജോയ്),അന്നമ്മ തോമസ്൯(കുഞ്ഞുമമ്മ ) ,കുന്നേൽ മാത്യു(കുഞ്ഞുമോൻ )ഹൂസ്റ്റൺ, എന്നിവർ സഹോദരങ്ങളാണ്

സംസ്കാരം പിന്നീട് ഡാളസിൽ

കൂടുതൽ വിവരങ്ങൾക്ക്
മാത്യു കുന്നേൽ -303 378 1376
മെർലിൻ കുന്നേൽ-20-308-0875

റിപ്പോർട്ട് പി പി ചെറിയാൻ

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News