Connect with us
Malayali Express

Malayali Express

ജോയ് കുന്നിരിക്കൽ (86) നിര്യാതനായി

OBITUARY

ജോയ് കുന്നിരിക്കൽ (86) നിര്യാതനായി

Published

on


റാന്നി: പത്തനംതിട്ട റാന്നി ജോയ് കുന്നിരിക്കൽ നിര്യാതനായി. പരേതയായ അമ്മുക്കുട്ടി തോമസ് ആണ് ഭാര്യ.
മക്കൾ / മരുമക്കൾ: സൂസൻ കെ. തോമസ് & എ ബി പഴയാറ്റ് – റാന്നി, മെർലിൻ & ബിജു ഫ്രാൻസിസ് – യു.എസ്.എ., ഷെർലി & റജിമോൻ പടിക്കപ്പറമ്പിൽ, പരേതനായ ജോർജ് തോമസ്.
കൊച്ചുമക്കൾ: സാറാ & ഫ്രിബിൻ കിഴക്കേയിൽ, മീറ്റി & കോളിൻസ് കിഴക്കേമുറിയിൽ, കെവിൻ പടിക്കേൻ പടിക്കപറമ്പിൽ, അനീന & മനു കുടിലിൽ.
കൊച്ചുമക്കളുടെ മക്കൾ: ജേക്കബ്, എബ്രഹാം, ഏയ്ഡൻ, മൈക്കിൾ.
സംസ്ക്കാരം സെപ്റ്റംബർ രണ്ടാം തീയതി 2 മണിക്ക് റാന്നി സെൻ്റ് തോമസ് വലിയ പള്ളിയിൽ വച്ച് നടത്തപ്പെടും. ഇന്ന് സെപ്റ്റംബർ ഒന്ന്, വൈകിട്ട് ഡിട്രോയിറ്റ് സെൻറ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തിൽ ഒപ്പീസും മെമ്മോറിയൽ മാസ്സും ഉണ്ടായിരിക്കും.
(നാട്ടിൽ നിന്നുള്ള ശവസംസ്ക്കാര ശുശ്രൂഷ ലൈവ് ആയി കാണാൻ ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കിൽ അമർത്തുക.)

വിനോദ് കൊണ്ടൂർ ഡേവിഡ്

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News