Connect with us
Malayali Express

Malayali Express

ദേശീയ കായിക പുരസ്കാരങ്ങള്‍ ഇന്ന് രാഷ്‌ട്രപതി സമ്മാനിക്കും

INDIA

ദേശീയ കായിക പുരസ്കാരങ്ങള്‍ ഇന്ന് രാഷ്‌ട്രപതി സമ്മാനിക്കും

Published

on

ന്യൂഡല്‍ഹി : ദേശീയ കായിക പുരസ്കാരങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് വിതരണം ചെയ്യും. രാഷ്ട്രപതി ഭവനില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരിക്കും അവാര്‍ഡുകള്‍ വിതരണം ചെയ്യുക. അവാര്‍ഡ് ജേതാക്കള്‍ പ്രാദേശിക സായി കേന്ദ്രത്തില്‍നിന്ന് പരിപാടിയില്‍ പങ്കെടുക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചു.

കായികരംഗത്തെ ആജീവനാന്ത മികവിനുള്ള ധ്യാന്‍ചന്ദ് പുരസ്കാരം മലയാളി ഒളിമ്പ്യന്‍ ആയ ജിന്‍സി ഫിലിപ്പിന് രാഷ്ട്രപതി ഇന്ന് സമ്മാനിക്കും. രോഹിത് ശര്‍മ, മാരിയപ്പന്‍ തങ്കവേലു, എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ഖേല്‍രത്ന സമ്മാനിക്കുക. 27 പേര്‍ക്കാണ് അര്‍ജുന പുരസ്കാരം.

Continue Reading

Latest News