Connect with us
Malayali Express

Malayali Express

ജോൺ എം. അബ്രഹാം അന്തരിച്ചു

OBITUARY

ജോൺ എം. അബ്രഹാം അന്തരിച്ചു

Published

on

ഒമഹ (നെബ്രസ്ക്ക) ∙ ജോൺ മറ്റക്കൽ അബ്രഹാം (ജോണി–88) ഒമഹയിൽ അന്തരിച്ചു. പരേതരായ എ. ജി. അബ്രഹാം, ഏല്യാമ്മ അബ്രഹാം ദമ്പതികളുടെ മകനാണ് പരേതൻ. കോയ്പുറം മറ്റക്കൽ കുടുംബാംഗമാണ്. ഭാര്യ ലീല ജോൺ അബ്രഹാം (കുഞ്ഞുമോൾ).
മക്കൾ : എൽസി വെർമ്പിക്ക് – ഡേവിഡ് വെർമ്പിക്ക്

ജോയ്സ ഗാർഡനർ – ഗ്ലൻ ഗാർഡനർ,

ജോസഫ് അബ്രഹാം – സാലി അബ്രഹാം

ജേക്കബ്, ജോസഫ്, സൂസമ്മ, തങ്കമണി, വർഗീസ്, മാത്യു എന്നിവർ സഹോദരങ്ങളാണ്.

പൊതുദർശനം : ഓഗസ്റ്റ് 29 ശനി രാവിലെ 10 മുതൽ 10.45 വരെ

സ്ഥലം : ഫോറസ്റ്റ് ലോൺ ഫൂണറൽ ഹോം

ഒമഹ, നെബ്രസ്ക്കാ –68152

തുടർന്ന് ഫോറസ്റ്റ് ലോൺ സെമിത്തേരിയിൽ സംസ്ക്കാരം.

വാർത്ത : പി. പി. ചെറിയാൻ

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News