Connect with us
Malayali Express

Malayali Express

കമല കുഞ്ഞുപിള്ള (82) നിര്യാതയായി

OBITUARY

കമല കുഞ്ഞുപിള്ള (82) നിര്യാതയായി

Published

on

ജയപ്രകാശ് നായര്‍

ന്യൂയോര്‍ക്ക്: കമല കുഞ്ഞുപിള്ള (82) പായിപ്പാട്ട് സ്വവസതിയില്‍ വച്ച് വാര്‍ദ്ധക്യസഹജമായ അസുഖം മൂലം നിര്യാതയായി.

രവീന്ദ്രന്‍ കുഞ്ഞുപിള്ള, വിശ്വനാഥന്‍ കുഞ്ഞുപിള്ള, രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള, രാധമ്മ ശ്രീധരന്‍ എന്നിവര്‍ മക്കളാണ്.

മരുമക്കള്‍ : ഗീത രവീന്ദ്രന്‍, ഗിരിജ വിശ്വനാഥന്‍, സംഗീത രാധാകൃഷ്ണന്‍, ശ്രീധരന്‍.

ചെറുമക്കള്‍: രമ്യ രവീന്ദ്രന്‍, രാജേഷ് രവീന്ദ്രന്‍ (ദുബായ്), ദിവ്യ വിശ്വനാഥന്‍, വിന്നി വിശ്വനാഥന്‍, ശില്പ രാധാകൃഷ്ണന്‍, രോഹിത് രാധാകൃഷ്ണന്‍.

സംസ്കാരം ഓഗസ്റ്റ് 28 വെള്ളിയാഴ്ച രാവിലെ 9 മണിക്കും 10 മണിക്കും ഇടക്ക് സ്വവസതിയായ തറാക്കേരില്‍ പായിപ്പാട് (ഹരിപ്പാട്) വച്ച്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News