Connect with us
Malayali Express

Malayali Express

ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു

INDIA

ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു

Published

on

​​ല​​ക്നോ: ഉത്തര്‍പ്രദേശില്‍ ബി​​ജെ​​പി നേ​​താ​​വ് പ്ര​​ഭാ​​ത സ​​വാ​​രി​​ക്കി​​ടെ വെ​​ടി​​യേ​​റ്റു കൊ​​ല്ല​​പ്പെ​​ട്ടു. ബാ​​ഗ്പ​​ത് മു​​ന്‍ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ഞ്ജ​​യ് ഖോ​​ഖ​​ര്‍(52)​​റി​​നെ ആ​​ണ് അ​​ക്ര​​മി​​ക​​ള്‍ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്.

ചാപ്രോളി മേഖലയിലെ തന്റെ നെല്‍പ്പാടങ്ങളില്‍ രാവിലെ നടക്കാനിറങ്ങുന്ന ശീലമുണ്ടായിരുന്ന സഞ്ജയെ അജ്ഞാതര്‍ വെടിവെച്ച്‌ വീഴ്ത്തുകയായിരുന്നു. വെ​​ടി​​യേ​​റ്റ സ​​ഞ്ജ​​യ് സം​​ഭ​​വ​​സ്ഥ​​ല​​ത്തു​​ത​​ന്നെ മ​​രി​​ച്ചു. മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ര്‍​​ട്ട​​ത്തി​​ന​​യ​​ച്ചു. മൂ​​ന്നു വ​​ര്‍​​ഷ​​ത്തോ​​ളം ബി​​ജെ​​പി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്ന സ​​ഞ്ജ​​യി​​നെ 2019 ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു തൊ​​ട്ടു​​മു​​ന്പാ​​ണു മാ​​റ്റി​​യ​​ത്.
സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം പ്രകടിപ്പിച്ചിട്ടുണ്ട്.കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് യോഗ്യ മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News