Connect with us
Malayali Express

Malayali Express

ശക്തമായ കാറ്റില്‍ അങ്കമാലിയിലും സമീപ പ്രദേശങ്ങളിലും വലിയ നാശനഷ്ടം

KERALA

ശക്തമായ കാറ്റില്‍ അങ്കമാലിയിലും സമീപ പ്രദേശങ്ങളിലും വലിയ നാശനഷ്ടം

Published

on

അങ്കമാലി: കേരളത്തില്‍ മഴയും കാറ്റും ശക്തി പ്രാപിക്കുന്നതോടെ വലിയ നാശനഷ്ടങ്ങള്‍ ആണ് ഉണ്ടാകുന്നത്. ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റില്‍ അങ്കമാലിയിലും സമീപ പ്രദേശങ്ങളിലും വലിയ നാശനഷ്ടം ഉണ്ടായി. പല ഇടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞ് വീഴുകയും വൈദ്യുതി ബന്ധം നഷ്ടപ്പെടുകയും ചെയ്തു.

വൈദ്യുതി ലൈനിനു മുകളില്‍ മരം വീണ് തീപിടിച്ച മരം കെഎസ്‌ഇബി വെട്ടിനീക്കി. അങ്കമാലി കരയാംപറമ്പ് പേള്‍ പാര്‍ക്കിലേക്കുള്ള വഴിയില്‍ ആണ് മരം വീണത്. വലിയ നഷ്ട്ടങ്ങള്‍ ആണ് കെഎസ്ബിക്കും ഉണ്ടായിരിക്കുന്നത് .

Continue Reading

Latest News