Connect with us
Malayali Express

Malayali Express

ഡല്‍ഹിയില്‍ 1,299 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

INDIA

ഡല്‍ഹിയില്‍ 1,299 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Published

on

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതുതായി 1,299 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 15 പേര്‍ മരിക്കുകയുംചെയ്തു. ഇതുവരെ സംസ്ഥാനത്ത് 1,41,531 പേര്‍ക്കാണ് രോഗബാധയുണ്ടായിട്ടുള്ളത്. 4,059 പേര്‍ മരിച്ചു. ഇന്നലെ 1,008 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ 1,27,124 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. 10,348 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നു.

അതേസമയം, ഇ​​​ന്ത്യ​​​യി​​​ല്‍ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ഇ​​ന്ന​​ലെ 20 ല​​​ക്ഷം പി​​​ന്നി​​​ട്ടു. അ​​​മേ​​​രി​​​ക്ക​​​യും ബ്ര​​​സീ​​​ലും ക​​​ഴി​​​ഞ്ഞാ​​​ല്‍ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ ലോ​​​ക​​​ത്ത് മൂ​​​ന്നാം​​​സ്ഥാ​​​ന​​​ത്താ​​​ണ് ഇ​​​ന്ത്യ. രാ​​​ജ്യ​​​ത്ത് കോ​​​വി​​​ഡ് മ​​​ര​​​ണം 40,000 പി​​​ന്നി​​​ട്ടു.

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യാ​​​ണു കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളി​​​ല്‍ ഒ​​​ന്നാം​​​സ്ഥാ​​​ന​​​ത്ത്. ത​​​മി​​​ഴ്നാ​​​ട് ര​​​ണ്ടാം​​​സ്ഥാ​​​ന​​​ത്തും ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് മൂ​​​ന്നാം​​​സ്ഥാ​​​ന​​​ത്തും ക​​​ര്‍​​​ണാ​​​ട​​​ക നാ​​​ലാം സ്ഥാ​​​ന​​​ത്തു​​​മാ​​​ണ്. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലും ആ​​​ന്ധ്ര​​​യി​​​ലും പ്ര​​​തി​​​ദി​​​ന രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം പ​​​തി​​​നാ​​​യി​​​രം ക​​​ട​​​ന്നു.

Continue Reading

Latest News