Connect with us
Malayali Express

Malayali Express

കോ​വി​ഡ്​ മ​ര​ണം 3000 ക​ട​ന്നു

GULF

കോ​വി​ഡ്​ മ​ര​ണം 3000 ക​ട​ന്നു

Published

on

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വി​ഡ്​ മ​ര​ണം 3000 ക​ട​ന്നു. ബു​ധ​നാ​ഴ്​​ച 36 പേ​ർ​ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 3020 ആ​യി. റി​യാ​ദ്​ 07, ജി​ദ്ദ 05, മ​ക്ക 11, ഹു​ഫൂ​ഫ്​ 05, ത്വാ​ഇ​ഫ്​ 02, ഹാ​ഇ​ൽ 01, ഹ​ഫ​ർ അ​ൽ​ബാ​ത്വി​ൻ 01, ദ​റ​ഇ​യ 01, മ​ഹാ​യി​ൽ 02, അ​ൽ​റ​സ്​ 01 എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പു​തു​താ​യി മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. 1389 പേ​ർ​ക്ക് പു​തു​താ​യി​ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 1626 ​രോ​ഗി​ക​ൾ സു​ഖം പ്രാ​പി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,82,824ഉം ​ആ​കെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 2,45,314ഉം ​ആ​യി. ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​ത് 34,490​ പേ​രാ​ണ്. അ​തി​ൽ 1,991 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ഇ​വ​ർ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​യു​ക​യാ​ണ്​. ബു​ധ​നാ​ഴ്​​ച​യി​ലെ 52,099 ടെ​സ്​​റ്റു​ക​ള​ട​ക്കം രാ​ജ്യ​ത്ത്​ ഇ​തു​വ​രെ ന​ട​ത്തി​യ മൊ​ത്തം ടെ​സ്​​റ്റു​ക​ളു​ടെ എ​ണ്ണം 35,80,139 ആ​യി. രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക്​ 87 ശ​ത​മാ​ന​മാ​യി തു​ട​രു​ന്നു.​ ബു​ധ​നാ​ഴ്ച ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് റി​യാ​ദി​ലാ​ണ്, 109. മ​ക്ക​യി​ൽ 106ഉം ​ഖ​മീ​സ്​ മു​ശൈ​ത്തി​ൽ 90ഉം ​ജീ​സാ​നി​ൽ 53ഉം ​ജി​ദ്ദ​യി​ൽ 49ഉം ​ഹു​ഫൂ​ഫി​ൽ 47ഉം ​പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. രാ​ജ്യ​ത്തെ ചെ​റു​തും വ​ലു​തു​മാ​യ 204 പ​ട്ട​ണ​ങ്ങ​ൾ ഇ​പ്പോ​ഴും​​ രോ​ഗ​ത്തി​െൻറ പി​ടി​യി​ലാ​ണ്​. മ​ര​ണ​നി​ര​ക്കി​ൽ ഒ​ന്നാം​സ്ഥാ​ന​ത്തു​ള്ള റി​യാ​ദി​ൽ ആ​കെ മ​ര​ണ സം​ഖ്യ 843 ആ​യി. ജി​ദ്ദ​യി​ൽ 695ഉം ​മ​ക്ക​യി​ൽ 546ഉം ​ആ​ളു​ക​ൾ ഇ​തു​​വ​രെ മ​രി​ച്ചു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News