Connect with us
Malayali Express

Malayali Express

കോ​വി​ഡ്​: ഖത്തറിൽ 267 പു​തി​യ രോ​ഗി​ക​ൾ, 285 രോ​ഗ​മു​ക്​​ത​ർ

GULF

കോ​വി​ഡ്​: ഖത്തറിൽ 267 പു​തി​യ രോ​ഗി​ക​ൾ, 285 രോ​ഗ​മു​ക്​​ത​ർ

Published

on

ദോ​ഹ: ബു​ധ​നാ​ഴ്ച 267 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. 285 പേ​ർ​ക്കാ​ണ്​ രോ​ഗ​മു​ക്​​തി. ആ​കെ 1,08,539 പേ​ർ​ക്കാ​ണ്​ ഇ​തു​വ​രെ രോ​ഗം ഭേ​ദ​മാ​യ​ത്. 5,08,079 പേ​രി​ലാ​ണ്​ ഇ​തു​വ​രെ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഇ​ന്ന​ലെ ഒ​രാ​ൾ​കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണം 178 ആ​യി. നി​ല​വി​ലു​ള്ള രോ​ഗി​ക​ൾ 3088 ആ​ണ്. ആ​ശു​പ​ത്രി​യി​ൽ 389 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​ന്ന​ലെ 35 പേ​രെ​യാ​ണ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 75 പേ​ർ നി​ല​വി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​തി​ൽ നാ​ലു​പേ​രെ ഇ​ന്ന​ലെ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്.

Continue Reading

Latest News