INDIA
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തിലേക്ക് : മരണം 40000 കടന്നു

ദില്ലി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 19 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം അമ്ബതിനായിരത്തിലേറെ പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികള്‍ 1,963,239ആയി. മരണ സംഖ്യം നാല്‍പ്പതിനായിരം കടന്നു. രാജ്യത്ത് ഏറ്റവും കുടുതല്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 4,68,265 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മുംബൈയില്‍ കൊവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറയുന്നുവെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.

രണ്ടരവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ; വിചാരണ പൂര്‍ത്തിയാക്കിയത് റെക്കോര്‍ഡ് വേഗത്തില്‍

പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപ്പിടിത്തം; അഞ്ച് മരണം

കോവിഡ് വാക്സിനായി ഇന്ത്യയെ സമീപിച്ച് 92 രാജ്യങ്ങള്‍; അയല്‍ രാജ്യങ്ങള്‍ക്ക് വാക്സിന് നല്കാന് തുടങ്ങി
-
KERALA1 hour ago
നിയമസഭാ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക പ്രസീദ്ധികരിച്ചു, സ്ത്രീ വോട്ടര്‍മാര്‍ കൂടുതല്‍
-
INDIA1 hour ago
രണ്ടരവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ; വിചാരണ പൂര്‍ത്തിയാക്കിയത് റെക്കോര്‍ഡ് വേഗത്തില്‍
-
KERALA1 hour ago
ഡോളര്‍ കടത്ത് കേസില്‍ എം ശിവശങ്കര്‍ നാലാം പ്രതി: കസ്റ്റംസ് അറസ്റ്റ് ചെയ്തു
-
INDIA1 hour ago
പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപ്പിടിത്തം; അഞ്ച് മരണം
-
KERALA1 hour ago
സ്പ്രിംക്ലറില് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ഇപി ജയരാജന്
-
KERALA1 hour ago
സ്പീക്കറുടെ എല്ലാ നടപടികളും ദുരൂഹം: കെ.സുരേന്ദ്രന്
-
INDIA1 hour ago
കോവിഡ് വാക്സിനായി ഇന്ത്യയെ സമീപിച്ച് 92 രാജ്യങ്ങള്‍; അയല്‍ രാജ്യങ്ങള്‍ക്ക് വാക്സിന് നല്കാന് തുടങ്ങി
-
INDIA1 hour ago
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തം; പ്രധാനമന്ത്രി അനുശോചനം അറിയിച്ചു