EUROPE
കോവിഡ് വ്യാപനം രൂക്ഷം : ദക്ഷിണാഫ്രിക്കയില്‍ 24,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്

കേപ്ടൗണ്‍ : കോവിഡ് വ്യാപനം ശക്തമായ ദക്ഷിണാഫ്രിക്കയില്‍ 24,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചൂ . ഇവരില്‍ 181 പേര്‍ക്ക് ജീവന് നഷ്ടമായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു . 5,21,318 പേര്‍ക്ക് രോഗം ബാധിക്കുകയും 8,884 പേര് മരിക്കുകയും ചെയ്തു . ലോകത്ത് രോഗം ബാധിച്ച രാജ്യങ്ങളില്‍ അഞ്ചാമതാണ് ദക്ഷിണാഫ്രിക്ക . ആഫ്രിക്കയിലെ രോഗബാധിതരില്‍ 50 ശതമാനത്തിലധികവും ഇവിടെയാണ്
ലോകത്ത് രോഗം ബാധിച്ചവരുടെ എണ്ണം 18,829,269 ആയി. മഹാമാരി ജീവന് കവര്‍ന്നവര്‍ ഏഴ് ലക്ഷം കടന്നു . അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നിവിടങ്ങളില്‍ ദിവസങ്ങളായി പ്രതിദിന രോഗികള്‍ അരലക്ഷത്തിന് മുകളിലാണ്. പുതിയ രോഗികളില്‍ 70 ശതമാനവും ഈ മൂന്നു രാജ്യങ്ങളില്‍നിന്നാണ്.
-
KERALA55 mins ago
നിയമസഭാ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക പ്രസീദ്ധികരിച്ചു, സ്ത്രീ വോട്ടര്‍മാര്‍ കൂടുതല്‍
-
INDIA56 mins ago
രണ്ടരവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ; വിചാരണ പൂര്‍ത്തിയാക്കിയത് റെക്കോര്‍ഡ് വേഗത്തില്‍
-
KERALA58 mins ago
ഡോളര്‍ കടത്ത് കേസില്‍ എം ശിവശങ്കര്‍ നാലാം പ്രതി: കസ്റ്റംസ് അറസ്റ്റ് ചെയ്തു
-
INDIA60 mins ago
പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപ്പിടിത്തം; അഞ്ച് മരണം
-
KERALA1 hour ago
സ്പ്രിംക്ലറില് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ഇപി ജയരാജന്
-
KERALA1 hour ago
സ്പീക്കറുടെ എല്ലാ നടപടികളും ദുരൂഹം: കെ.സുരേന്ദ്രന്
-
INDIA1 hour ago
കോവിഡ് വാക്സിനായി ഇന്ത്യയെ സമീപിച്ച് 92 രാജ്യങ്ങള്‍; അയല്‍ രാജ്യങ്ങള്‍ക്ക് വാക്സിന് നല്കാന് തുടങ്ങി
-
INDIA1 hour ago
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തം; പ്രധാനമന്ത്രി അനുശോചനം അറിയിച്ചു