Connect with us
Malayali Express

Malayali Express

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 10,309 പേര്‍ക്ക് കോവിഡ്

INDIA

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 10,309 പേര്‍ക്ക് കോവിഡ്

Published

on

മുംബൈ : മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 10,309 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .സംസ്ഥാനത്ത് 4,68,265 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത് . സംസ്ഥാനത്ത് ഇന്നലെ 334 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു . ഇതോടെ സംസ്ഥനത്തെ ആകെ മരണസംഖ്യ 16,476 ആയി ഉയര്‍ന്നു. ഇന്നലെ രോഗമുക്തി നേടിയത് 6,165 പേരാണ്. 3,05,521 പേര്‍ രോഗമുക്തി നേടി. നിലവില്‍ 1,45,961 പേരാണ് ചികിത്സയിലുളളത്.

9,43,658 പേര്‍ മഹാരാഷ്ട്രയില്‍ വീട്ടുനിരീക്ഷണത്തില്‍ കഴിയുകയാണ്. 36,466പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു

Continue Reading

Latest News